ലിംഗനീതി, ലിംഗസമത്വം പെണ്‍കുട്ടിക്ക് സ്റ്റേജില്‍ സമ്മാനദാനം നല്‍കിയതിന് ക്ഷോഭിച്ച സമസ്ത നേതാവിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുമ്പോൾ
സ്ത്രീകള്‍ പൊതുവേദികളില്‍ വരരുതെന്ന ചിന്താ ഗതിയാണെന്നും ഇസ്ലാമിലെ ഫെമിനിസം ഇതാണെന്നും പറഞ്ഞു കൊണ്ടുള്ള രൂക്ഷവിമര്‍ശനമാണ് ഈ സംഭവത്തിൽ ഉയര്‍ന്നിരിക്കുന്നത്.
0 Comments
10/05/2022