പ്രണയിച്ചയാളെ വിവാഹം കഴിച്ച മകളെ കൊലപ്പെടുത്തി; പിതാവ് പിടിയിൽ
പള്ളിയിലെ ആഘോഷങ്ങള്‍ക്ക് ശേഷം ശാലോം സ്വന്തം വീട്ടിലേക്ക് പോയെങ്കിലും അച്ഛന്‍ മകളുടെ തീരുമാനത്തെ അംഗീകരിക്കാന്‍ തയ്യാറായില്ല.
0 Comments
01/07/2021
പള്ളിയിലെ ആഘോഷങ്ങള്‍ക്ക് ശേഷം ശാലോം സ്വന്തം വീട്ടിലേക്ക് പോയെങ്കിലും അച്ഛന്‍ മകളുടെ തീരുമാനത്തെ അംഗീകരിക്കാന്‍ തയ്യാറായില്ല.
അമ്മ ഉപേക്ഷിച്ച് പോയതിന് ശേഷം ആറ് വയസുകാരി അച്ഛനോടൊപ്പമാണ് താമസം. ജോലിക്ക് പോകാതെ മദ്യപിച്ച് വീട്ടില്‍തന്നെ ഇരുന്ന പ്രതി മകളെ ലൈംഗികമായ ചൂഷണം ചെയ്യുകയായിരുന്നു.
ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞതോടെ പെണ്‍കുട്ടി രണ്ടാനമ്മയെ വിവരം അറിയിച്ചു. എന്നാല്‍ അവര്‍ യാതൊരു നടപടിയും എടുത്തില്ല.
കുട്ടിയുടെ തലയ്ക്ക് ഗുരുതരമായ പരിക്കുണ്ട്. കുട്ടിയെ കൊലപ്പെടുത്താനുള്ള ശ്രമവും നടന്നതായി പോലീസ് സംശയിക്കുന്നു.