ക്ഷമിക്കണം, മരണത്തിന് കാരണം ഇവര്‍; വാഹനാപകട മരണത്തിൽ ദുരൂഹത വർധിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റും കുറിപ്പും, ലോറിയിലേക്ക് കാറിടിച്ച് അച്ഛനും മകനും മരിച്ചു
പരാതി കൊടുത്ത് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്തത് കൊണ്ടല്ല ആത്മഹത്യ ചെയ്യുന്നതെന്നും ജനങ്ങൾ കാര്യങ്ങൾ അറിയണമെന്നും ആത്മഹത്യാ കുറിപ്പ്
0 Comments
22/06/2022