കർഷക പ്രക്ഷോഭം ഇന്ന് ഇരുപത്തിമൂന്നാം ദിവസത്തിലേക്ക്; പിന്തുണയുമായി തമിഴ്നാട്ടിൽ പ്രതിപക്ഷ പാർട്ടികളുടെ ഉപവാസസമരം

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡി. നരസിംഹ റെഡ്‌ഡി അടക്കം രാജ്യത്തെ പത്ത് സാമ്പത്തിക വിദഗ്ധർ കേന്ദ്രസർക്കാരിന് കത്തെഴുതി.

0 Comments