പൊരുതുന്ന കർഷക ജനതയ്ക്ക് നാടകിന്‍റെ ഐക്യദാർഢൃം; നാടകക്കാരും കർഷകർക്കൊപ്പം ; കാഞ്ഞങ്ങാട് പ്രകടനവും നാടകാവതരണവും നടന്നു
കേന്ദ്ര ഗവൺമെൻ്റിന്‍റെ ജനദ്രോഹ കർഷക ബില്ല് പിൻവലിക്കുന്നതുവരെ ഞങ്ങൾ പിന്നോട്ടില്ല എന്ന ധീരമായ തീരുമാനമാണ് മണ്ണിന്‍റെ മക്കളുടേത്.
0 Comments
24/12/2020