സെക്രട്ടേറിയേറ്റിൽ തീപിടിത്തമുണ്ടായത് ഫാനില്‍ നിന്ന്; പ്ലാസ്റ്റിക് ഉരുകി വീണ് കർട്ടൺകത്തിയെന്ന് പി. ഡബ്ല്യു. ഡി അന്വേഷണ റിപ്പോര്‍ട്ട്
തീപിടിത്തവുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടത്താന്‍ പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനിയറെ ഇന്നലെത്തന്നെ നിയോഗിച്ചിരുന്നു.
0 Comments
26/08/2020