സംസ്ഥാനത്തെ 69 മണ്ഡലങ്ങളിലായി 2 ലക്ഷത്തിലധികം കള്ളവോട്ടുകൾ; തെളിവ് ഉള്‍പ്പെടെ പരാതി നൽകുമെന്ന് ചെന്നിത്തല
താൻ സമർപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും വിഷയത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഇടപെടൽ വേണമെന്നും രമേശ് ചെന്നിത്തല
0 Comments
21/03/2021