കാസർകോട് ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ ഇ മെയില്‍ സന്ദേശം; വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ്
കളക്ടര്‍ സ്വന്തം ഐ പാഡില്‍ നിന്നാണ് അയക്കുന്നത് എന്നാണ് സന്ദേശത്തില്‍ പറയുന്നത്. .executiv--ecdirector29@gmail.com എന്ന മെയിലില്‍ നിന്നാണ് സന്ദേശം ലഭിക്കുന്നത്.
0 Comments
21/10/2020