ഒന്നര മാസത്തിനിടെ നടത്തിയത് 20 വ്യാജ എന്‍കൗണ്ടര്‍; അസം പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നൽകി അഭിഭാഷകൻ
കഴിഞ്ഞയാഴ്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ കസ്റ്റഡി എന്‍കൗണ്ടറുകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയിരുന്നു
0 Comments
12/07/2021