ഗുളിക കൊടുത്തതിന് പിന്നാലെ ഡ്രിപ്പ് നല്‍കി; യുവതിയ്ക്ക് ബോധം നഷ്ടമായി; പെരുമ്പാവൂരിൽ വ്യാജഡോക്ടര്‍ പിടിയില്‍
ഇയാളില്‍നിന്ന് സ്‌റ്റെതസ്‌കോപ്പ്, സിറിഞ്ചുകള്‍, ഗുളികകള്‍, ബി.പി. അപ്പാരറ്റസ് തുടങ്ങിയവ പൊലീസ് കണ്ടെടുത്തു. ഇഞ്ചക്ഷന്‍, ഡ്രിപ്പ് എന്നിവ ഇയാള്‍ നല്‍കിയിരുന്നു.
0 Comments
07/11/2021