വ്യാജ ചിട്ടികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുക; മുന്നറിയിപ്പുമായി ജില്ലാ രജിസ്ട്രാര്‍ ഓഫിസ്
മുന്‍കൂര്‍ അനുമതി ലഭിച്ചിട്ടില്ലാത്ത ചിട്ടികളുടെ ലഘുലേഖകളോ, പരസ്യങ്ങളോ, നോട്ടീസോ, മറ്റേതെങ്കിലും രേഖകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ആ വിവരം ജില്ലാ രജിസ്ട്രാര്‍ ഓഫീസിലോ, സബ്ബ് രജിസ്ട്രാര്‍ ഓഫീസിലോ അറിയിക്കണം.
0 Comments
14/10/2020