രേഷ്മയോട് ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ടിലൂടെ കാമുകനായി ചാറ്റ് ചെയ്തത് ആര്യയും ഗ്രീഷ്മയും; കേസില്‍ വഴിത്തിരിവ്
രേഷ്മയെ കബളിപ്പിക്കുന്ന വിവരം ഗ്രീഷ്മ മറ്റൊരു സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. ഈ സുഹൃത്താണ് പൊലീസിന് വിവരങ്ങള്‍ കൈമാറിയത്.
0 Comments
03/07/2021