കേന്ദ്രവുമായുള്ള ഇന്നത്തെ ചർച്ചയും പരാജയം; നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ച് കർഷകർ
നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് കർഷകരും അറിയിച്ചതോടെയാണ് ചർച്ച വഴിമുട്ടിയത്.
0 Comments
30/12/2020