എസ്എസ്എൽവി വിക്ഷേപണം എന്തുകൊണ്ട് പ്രതീക്ഷിച്ച വിജയമായില്ല; വിശദീകരണവുമായി ഐഎസ്ആര്‍ഒ

വിക്ഷേപണം അടക്കം എസ്എസ്എല്‍വിയുടെ ആദ്യ പറക്കലിന്‍റെ തുടക്കം കൃത്യമായിരുന്നു. ഇസ്രൊയുടെ പുതിയ റോക്കറ്റ് കൃത്യം ഒന്ന് 9.18ന് തന്നെ വിക്ഷേപിച്ചു.

0 Comments

കേന്ദ്രവും കർഷക സംഘടനകളും നിലപാടിൽ ഉറച്ചുനിന്നു; ഏഴാംവട്ട ചർച്ചയും പരാജയം; വെള്ളിയാഴ്ച വീണ്ടും ചർച്ച

മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന നിലപാട് ഇന്നത്തെ ചർച്ചയിലും കർഷക സംഘടനകൾ ആവർത്തിച്ചു. ഇതോടെയാണ് കേന്ദ്ര സർക്കാരും നിലപാട് വ്യക്തമാക്കിയത്.

0 Comments

ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍റെ സഹോദരന് തെരഞ്ഞെടുപ്പില്‍ പരാജയം

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.പി.എമ്മിലെ അസ്സയിനാര്‍ 89 വോട്ടിനാണ് ജയിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷെമീര്‍ നളന്ദയ്ക്ക് 289 വോട്ട് ലഭിച്ചു.

0 Comments

നിയമങ്ങൾ പിൻവലിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍; അംഗീകരിക്കാതെ കര്‍ഷകര്‍; ചർച്ച വീണ്ടും പരാജയം

ഇരുവിഭാ​ഗവും സമവായത്തിലെത്താതെ തങ്ങളുടെ നിലപാടിൽ ഉറച്ച് നിന്നതോടെയാണ് ചർച്ച പരാജയമായത്.

0 Comments

കോവിഡ് പ്രതിരോധത്തിൽ കേരളത്തിനെതിരെ വിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി

ഇന്ത്യയിൽ കേരളത്തിലാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. തുടക്കത്തിൽ അതിനെ മികച്ച രീതിയിൽ കേരളത്തിനു പ്രതിരോധിക്കാനായി.

0 Comments