പ്രധാനമന്ത്രി ചീറ്റകളുടെ ഫോട്ടോ എടുത്തത് ക്യാമറ ക്യാപ് തുറക്കാതെയോ; ആരോപണത്തിലെ വസ്തുത അറിയാം

തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ജവഹര്‍ സിര്‍കാറാണ് ട്വിറ്ററില്‍ പ്രധാനമന്ത്രി ക്യാമറയുടെ ക്യാപ് തുറയ്ക്കാതെ ഫോട്ടോയെടുക്കുന്ന രീതിയിലുള്ള ചിത്രം പങ്കുവെച്ചത്.

0 Comments

ഈ അറസ്റ്റ് അസ്വസ്ഥപ്പെടുത്തുന്നത്; മാധ്യമ പ്രവർത്തകൻ മുഹമ്മദ് സുബൈറിനെ ഉടന്‍ മോചിപ്പിക്കണം; അപലപിച്ച് എഡിറ്റേഴ്‌സ് ഗില്‍ഡ്

സുബൈറും അദ്ദേഹത്തിൻ്റെ ആള്‍ട്ട് ന്യൂസും നടത്തിയത് വളരെ ശ്രേഷ്ഠമായ മാധ്യമ പ്രവര്‍ത്തനമാണ് എന്നതുകൊണ്ട് തന്നെ ഈ അറസ്റ്റ് അസ്വസ്ഥപ്പെടുത്തുന്നതാണ്

0 Comments

ഒരാള്‍ അഞ്ച് പ്രാവശ്യം എം.എല്‍.എ ആയാല്‍ അഞ്ച് പെന്‍ഷന്‍ കിട്ടുമോ?; പ്രചരിക്കുന്ന വാര്‍ത്തയ്ക്ക് പിന്നില്‍

അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ കാലയളവില്‍ എം.എല്‍.എ ആയിട്ടുണ്ടെങ്കില്‍ നിശ്ചിത തുകയായ 20,000 രൂപയോടൊപ്പം അധികമാകുന്ന ഓരോവര്‍ഷത്തിനും 1000 രൂപ വര്‍ദ്ധിക്കും.

0 Comments