അതിതീവ്ര വൈറസ് കേരളത്തിലും; 6 പേർക്ക് രോഗം സ്ഥിരീകരിച്ചു; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

കോഴിക്കോട്,ആലപ്പുഴ എന്നിവിടങ്ങളിൽ 2 പേർക്ക് വീതവും കണ്ണൂരും,കോട്ടയത്തും ഓരോരുത്തർക്കുമാണ് അതിതീവ്രവൈറസ് ബാധ കണ്ടത്തിയത്.

0 Comments