തെരഞ്ഞെടുപ്പിന്‍റെ അവസാന മണിക്കൂറുകളിൽ കാസര്‍കോട് ജില്ലയിൽ അതീവ ജാഗ്രത; സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ പോലീസിനെ നിയോഗിക്കും
അനധികൃതമായി പണം, മദ്യം, ആയുധം, മയക്കുമരുന്ന് തുടങ്ങിയവയുടെ കടത്ത് തടയാൻ അതിർത്തി ചെക് പോസ്റ്റുകളിൽ സ്റ്റാറ്റിക് സർവൈലൻസ് ടീം മുഴുവൻ സമയവും ജാഗ്രത പാലിക്കും.
0 Comments
04/04/2021