ഡോക്ടറുടെ കുറിപ്പടിയും എക്സൈസ് പാസുമുണ്ടെങ്കില്‍ മദ്യം ഇനി വീട്ടിലെത്തും; സര്‍വ്വീസ് ചാര്‍ജ് 100 രൂപ

സംസ്ഥാനത്തെ എല്ലാ ബിവറേജസ് ഔട്ട്‌ലെറ്റുകളിലേക്കും മദ്യമെത്തിക്കുന്ന ഗോഡൗണുകളില്‍ നിന്നാവും മദ്യം വിതരണം.നൂറ് രൂപയാണ് സര്‍വ്വീസ് ചാര്‍ജ്ജായി ഈടാക്കുക.

0 Comments