ക്രിസ്തുമസ് പുതുവത്സരാഘോഷം: കാസർകോട് ലഹരിക്കെതിരെ എക്‌സൈസ് പോലീസ് പരിശോധന ശക്തമാക്കും

വിവിധ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുടെയും, ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സ്, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് പ്രതിനിധികള്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

0 Comments

എക്സൈസ് സംഘം ഓടിച്ച പ്രതി രക്ഷിക്കണമെന്ന് പറഞ്ഞ് ഓടിക്കയറിയത് വനിതാ പൊലീസിൻ്റെ വീട്ടുവളപ്പിൽ; പിന്നെ സംഭവിച്ചത് ഇങ്ങിനെ

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുകയായിരുന്നു കൻസി. വീടിനു സമീപം ആരോ വന്നതായി കാൽപെരുമാറ്റത്തിൽ നിന്നു ഇവർക്ക് മനസിലായി.

0 Comments

പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ വൈന്‍; ഫ്രൂട്ട് വൈന്‍ പദ്ധതി കേരളം പുതിയ മദ്യനയത്തില്‍ ഉള്‍പ്പെടുത്തും

കേരളാ ബിവ്‌റേജ് കോര്‍പറേഷനാവും ഇതിൻ്റെ സംഭരണ-വിതരണാവകാശം. ഇതിനായി എക്‌സൈസ് വകുപ്പ് കരട് ചട്ടത്തിൻ്റെ പ്രാഥമിക രൂപം തയാറാക്കി

0 Comments

11 മാസത്തിൽ കാസർകോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 1062 അബ്കാരി കേസുകള്‍

അതിമാരക മയക്കു മരുന്നുകളായ എം.ഡി.എം.എ 114.25 ഗ്രാം, 60.849 ഗ്രാം വിവിധ ലഹരി ഗുളികകള്‍ എന്നിവയും പിടിച്ചെടുത്തു.

0 Comments

ഭരണ മികവിനുള്ള എക്‌സൈസ് കമ്മിഷണറുടെ ” ബാഡ്ജ് ഓഫ് എക്സലൻസ് ” ബഹുമതിക്ക് അർഹനായികാസർകോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വിനോദ് ബി.നായർ

പോലീസ് വകുപ്പിലെ ബാഡ്ജ് ഓഫ് ഓണറിന് സമാനമായി എക്സൈസ് വകുപ്പിലെ പ്രഥമ എക്സലൻസ് അവാർഡ് 41 ഉദ്യോഗസ്ഥർക്കാണ് ലഭിച്ചത്.

0 Comments

എക്സൈസ് ബോധവത്ക്കരണ പരിപാടികള്‍; ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ

ജില്ലാ പഞ്ചായത്ത് വൈസ് ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ മുഖ്യ പ്രഭാഷണം നടത്തി. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി രഘുനാഥന്‍ വിമുക്തി സന്ദേശം നല്‍കി.

0 Comments

എക്‌സൈസ് ജീവനക്കാരുടെ പെരുമാറ്റച്ചട്ടം കര്‍ശനമാക്കി; ലൈസന്‍സികളില്‍ നിന്നും സംഭാവനകള്‍ സ്വീകരിക്കരുത്

ഉദ്യോഗസ്ഥര്‍ ലൈസന്‍സികളുമായി ഒരു വിധത്തിലുള്ള പണമിടപാടുകളും പാടില്ലെന്ന് അബ്കാരി ആക്ടിലെ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി ഉത്തരവില്‍ വ്യക്തമാക്കുന്നു.

0 Comments

എക്‌സൈസ് പരിശോധനയ്ക്ക് വന്നപ്പോള്‍ കണ്ടത് വീട്ടുമുറ്റത്ത് ‘മിനി ബവ്‌കോ വില്‍പനശാല’

മറ്റക്കര കേന്ദ്രീകരിച്ചു അനധികൃത മദ്യ വില്‍പന നടക്കുന്ന വിവരത്തെ തുടര്‍ന്നു എക്സൈസ് പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു.

0 Comments

എക്‌സൈസ് പരിശോധന: വീടിനോട് ചേര്‍ന്നുള്ള വിറക്പുരയില്‍ നിന്ന് 258.84 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടി

കാന്തക്കാട് ആള്‍ താമസമില്ലാത്ത ഉപയോഗശൂന്യമായ വീടിന്‍റെ പിറകവശത്ത് വില്പനയ്ക്കായി സൂക്ഷിച്ചു വെച്ചിരുന്ന 21 ബോക്‌സ് (181.44 ലിറ്റര്‍) കര്‍ണാടക മദ്യമാണ് കണ്ടെടുത്തത്.

0 Comments

എക്സൈസ് വകുപ്പിനും വിരോധമില്ല; കേരളത്തില്‍ ബാറുകൾ തുറക്കുന്നു; ഉത്തരവ് ഉടൻ പുറത്തിറങ്ങും

ബാറുകൾ അടഞ്ഞുകിടക്കുന്നത് ഹോട്ടൽ, ടൂറിസം വ്യവസായത്തെ ഉൾപ്പെടെ ബാധിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ബാറുടമകൾ സർക്കാരിനെ സമീപിച്ചത്.

0 Comments