ക്രിസ്തുമസ് പുതുവത്സരാഘോഷം: കാസർകോട് ലഹരിക്കെതിരെ എക്സൈസ് പോലീസ് പരിശോധന ശക്തമാക്കും
വിവിധ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളുടെയും, ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്സ്, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് പ്രതിനിധികള്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
വിവിധ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളുടെയും, ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്സ്, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് പ്രതിനിധികള്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുകയായിരുന്നു കൻസി. വീടിനു സമീപം ആരോ വന്നതായി കാൽപെരുമാറ്റത്തിൽ നിന്നു ഇവർക്ക് മനസിലായി.
കേരളാ ബിവ്റേജ് കോര്‍പറേഷനാവും ഇതിൻ്റെ സംഭരണ-വിതരണാവകാശം. ഇതിനായി എക്സൈസ് വകുപ്പ് കരട് ചട്ടത്തിൻ്റെ പ്രാഥമിക രൂപം തയാറാക്കി
അതിമാരക മയക്കു മരുന്നുകളായ എം.ഡി.എം.എ 114.25 ഗ്രാം, 60.849 ഗ്രാം വിവിധ ലഹരി ഗുളികകള്‍ എന്നിവയും പിടിച്ചെടുത്തു.
പോലീസ് വകുപ്പിലെ ബാഡ്ജ് ഓഫ് ഓണറിന് സമാനമായി എക്സൈസ് വകുപ്പിലെ പ്രഥമ എക്സലൻസ് അവാർഡ് 41 ഉദ്യോഗസ്ഥർക്കാണ് ലഭിച്ചത്.
ജില്ലാ പഞ്ചായത്ത് വൈസ് ചെയര്മാന് ഷാനവാസ് പാദൂര്‍ മുഖ്യ പ്രഭാഷണം നടത്തി. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി രഘുനാഥന് വിമുക്തി സന്ദേശം നല്കി.
ഉദ്യോഗസ്ഥര്‍ ലൈസന്‍സികളുമായി ഒരു വിധത്തിലുള്ള പണമിടപാടുകളും പാടില്ലെന്ന് അബ്കാരി ആക്ടിലെ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി ഉത്തരവില്‍ വ്യക്തമാക്കുന്നു.
മറ്റക്കര കേന്ദ്രീകരിച്ചു അനധികൃത മദ്യ വില്പന നടക്കുന്ന വിവരത്തെ തുടര്‍ന്നു എക്സൈസ് പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു.
കാന്തക്കാട് ആള് താമസമില്ലാത്ത ഉപയോഗശൂന്യമായ വീടിന്റെ പിറകവശത്ത് വില്പനയ്ക്കായി സൂക്ഷിച്ചു വെച്ചിരുന്ന 21 ബോക്സ് (181.44 ലിറ്റര്‍) കര്‍ണാടക മദ്യമാണ് കണ്ടെടുത്തത്.
ബാറുകൾ അടഞ്ഞുകിടക്കുന്നത് ഹോട്ടൽ, ടൂറിസം വ്യവസായത്തെ ഉൾപ്പെടെ ബാധിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ബാറുടമകൾ സർക്കാരിനെ സമീപിച്ചത്.