ജനതാ കർഫ്യൂവിനെതിരെയും പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും ആരോഗ്യവകുപ്പിനെയും അവഹേളിക്കുന്ന തരത്തില്‍ സമൂഹ മാധ്യമത്തിൽ ശബ്ദ സന്ദേശം; മുൻ ബ്ലോക്ക് പഞ്ചായത്തംഗത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
കാസര്‍കോട് ബന്തടുക്ക മലാംകുണ്ട് സ്വദേശിയും മുൻ ബ്ലോക്ക് പഞ്ചായത്തംഗവുമായ ഊത്തിക്കര ഒ.വി വിജയൻ എന്നയാളുടെ പേരിൽ ബേഡകം പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
0 Comments
23/03/2020