ഇന്ത്യയുൾപ്പെടെ ഏഴ് രാജ്യങ്ങള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി കുവൈറ്റ്; ബാധിക്കുന്നത് മലയാളികളടക്കമുള്ള നൂറുകണക്കിന് ഇന്ത്യക്കാരെ
ഇന്ത്യക്ക് പുറമേ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, ഇറാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
0 Comments
30/07/2020