നിയമസഭാ തെരഞ്ഞെടുപ്പ്: ഇ.വി.എം – വി.വിപാറ്റ് നിരീക്ഷകന്‍ പ്രാഥമിക പരിശോധന നടത്തി; കാസർകോട് ജില്ലയിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ സംതൃപ്തി
വെയര്‍ ഹൗസിലെത്തിയ നിരീക്ഷകന്‍ ഇ.വി.എം പരിശോധന നടത്തുന്ന ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിന്‍റെ എന്‍ജിനീയര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
0 Comments
04/01/2021