ആയിരക്കണക്കിന് പേരെ ഒഴിപ്പിക്കുന്ന നടപടികള്‍ക്കിടെ കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് വൻ സ്ഫോടനം
വിമാനത്താവളത്തിനുള്ളിലേക്കു കടക്കാനെത്തിയ അഫ്ഗാൻ പൗരന്മാർക്ക് സംഭവത്തിൽ പരുക്കേറ്റു. യുഎസ് പൗരന്മാർക്ക് ആർക്കെങ്കിലും പരുക്കുള്ളതായി സ്ഥിരീകരിച്ചിട്ടില്ല.
0 Comments
26/08/2021