സ്മാര്‍ട്ട് അങ്കണവാടികള്‍ കാസർകോട് ജില്ലയില്‍ വരുന്നു; പ്ലാനും എസ്റ്റിമേറ്റ് ബുക് ലെറ്റും വിതരണം ചെയ്തു
ജില്ലയിലെ 12 അങ്കണവാടികള്‍ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി സ്മാര്‍ട്ട് അങ്കണവാടികളാക്കി മാറ്റുവാനുള്ള പ്രൊപോസല്‍ സര്‍ക്കാരിന്‍റെ പരിഗണനയിലാണ്.
0 Comments
03/08/2020