തിരുവനന്തപുരത്ത് തോക്കുചൂണ്ടി മോഷണം നടത്താൻ ശ്രമം; തടയാൻ ശ്രമിച്ച നാട്ടുകാർക്കും പോലീസിനും നേർക്ക് തോക്ക് ചൂണ്ടി മോഷ്ടാക്കൾ രക്ഷപെട്ടു

ഇരുവരും ഹിന്ദിയിലാണ് സംസാരിച്ചതെന്ന് സമീപവാസികൾ പറഞ്ഞു. സി.സി.ടി.വിയിൽ ഇവരുടെ ദൃശ്യങ്ങൾ വ്യക്തമായിട്ടുണ്ട്.

0 Comments

പറന്നുയരവേ ആകാശത്ത് ഇൻഡിഗോ വിമാനങ്ങൾ നേർക്കുനേർ എത്തി ; ബെംഗളൂരു വിമാനത്താവളത്തിൽ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്

ഇക്കാര്യം രേഖകളിൽ പെടുത്തിയിട്ടില്ലെന്നും എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു മുൻപാകെ ബോധിപ്പിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

0 Comments

ഇത് വാക്സിൻ അല്ല, വിഷം; പ്രതിരോധ കുത്തിവയ്പ്പ് എടുക്കാൻ മടി; ഗ്രാമവാസികൾ നദിയിലേക്ക് ചാടി രക്ഷപെട്ടു

കോവിഡ് പ്രതിരോധ കുത്തിവയ്പ്പുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിൽ സംഭവിച്ച വിചിത്രമായ കാര്യം ഇതിനോട് ചേർത്ത് വായിക്കാവുന്ന ഒന്നാണ്.

0 Comments