വ്യാജ ലോട്ടറിക്കെതിരെ ക്യു. ആര്‍ കോഡ് സംവിധാനവുമായി സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: വ്യാജ ലോട്ടറി തടയാന്‍ പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ലോട്ടറി ടിക്കറ്റുകളില്‍ ക്യു. ആര്‍ കോഡ് സംവിധാനം ലഭ്യമാക്കാനാണ് പദ്ധതി. ഇതിലൂടെ ടിക്കറ്റുകള്‍ വ്യാജമാണോ എന്ന്…

0 Comments

പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാലം നിര്‍മിച്ച ആ​ര്‍​.ഡി​.എ​സ് സംസ്ഥാന സര്‍ക്കാരിന്‍റെ കരിമ്പട്ടികയില്‍

പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ​ക്ക​മ്പ​നി​യാ​യ ആ​ര്‍.​ഡി​.എ​സി​നെ ക​രി​മ്പ​ട്ടി​ക​യി​ല്‍​പ്പെ​ടു​ത്തി. സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​ക​ളി​ല്‍ നി​ന്ന് ആ​ര്‍.​ഡി​.എ​സി​നെ ഒ​ഴി​വാക്കാ​നു​ള്ള ന​ട​പ​ടി തു​ട​ങ്ങി​യെ​ന്ന് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. പു​ന​ലൂ​ര്‍-​പൊ​ന്‍​കു​ന്നം റോ​ഡ് നി​ര്‍​മാ​ണ​ത്തി​ല്‍​നി​ന്ന് സ​ര്‍​ക്കാ​ര്‍ ആ​ര്‍​.ഡി​.എ​സി​നെ…

0 Comments

പെരുമ്പാവൂര്‍ കൊലപാതകം: നടന്നത് ക്രൂരമായ ബലാത്സംഗം; പ്രതി പത്ത് തവണ തൂമ്പകൊണ്ട് തലയ്ക്കടിച്ചു; സി.സി.ടി.വി ദൃശ്യം പോലീസിന്

പെരുമ്പാവൂരില്‍ യുവതി കൊല്ലപ്പെട്ടത് മൃഗീയമായ പീഡനത്തിന് ശേഷമെന്ന് കണ്ടെത്തല്‍. ക്രൂരമായ ബലാത്സംഗമാണ് നടന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു. സ്ത്രീയെ വലിച്ചിഴച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു. തൂമ്പകൊണ്ട് പത്തിലേറെ തവണ…

0 Comments

യു.എ.പി.എ കേസ്; അലന്റേയും താഹയുടേയും ജാമ്യം തള്ളി ഹൈക്കോടതി

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരങ്കാവ് പോലീസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിന്റേയും താഹ ഫൈസലിന്റേയും ജാമ്യം ഹൈക്കോടതി തള്ളി. പ്രോസിക്യൂഷന്‍റെ വാദങ്ങള്‍ അംഗീകരിച്ചായിരുന്നു കോടതിയുടെ ഉത്തരവ്.…

0 Comments

അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വിതരണം; സ്ഥാപനത്തിന്‍റെ ഡ്രഗ്‌സ് ലൈസന്‍സുകള്‍ അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ റദ്ദാക്കി

അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വിതരണം നടത്തിയ തൃക്കാക്കര പൈപ്പ്‌ലൈന്‍ ജംഗ്ഷന് സമീപം പ്രവര്‍ത്തിച്ചിരുന്ന മെഡ്‌ലൈഫ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്‍റെ ഡ്രഗ്‌സ് ലൈസന്‍സുകള്‍ എറണാകുളം അസിസ്റ്റന്റ്…

0 Comments

തടഞ്ഞാല്‍ കാരണം എഴുതി നല്‍കണം; കോടതിയലക്ഷ്യം ഫയല്‍ ചെയ്യുമെന്ന് തൃപ്തി ദേശായി, വൈകീട്ടോടെ മടക്കി അയക്കുമെന്ന് സൂചന

ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിയെ മടക്കി അയക്കാന്‍ പോലീസിന്‍റെ തീരുമാനമെന്ന് സൂചന. ശബരിമലയിലേക്ക് പോകാന്‍ സുരക്ഷ നല്‍കില്ലെന്നും വിമാനത്താവളത്തിലെത്തിക്കാന്‍ സുരക്ഷ നല്‍കാമെന്നും പോലീസ് തൃപ്തിയെ അറിയിച്ചു. കൊച്ചിയില്‍നിന്ന്…

0 Comments

ശബരിമലയിലേക്ക് തൃപ്തിയും സംഘവും ; ബിന്ദു അമ്മിണിയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞു

തൃപ്തി ദേശായിക്കൊപ്പം ശബരിമലയിലേക്ക് തിരിച്ച ബിന്ദു അമ്മിണിക്ക് നേരെ കൊച്ചിയില്‍ മുളകുപൊടി പ്രയോഗം. ശബരിമലയിലേക്ക് തിരിക്കും മുന്‍പേ പോലീസ് സംരക്ഷണം തേടാനായി തൃപ്തിയും സംഘവും കൊച്ചിയില്‍ എത്തിയപ്പോള്‍…

0 Comments

ഐ.എസ് ബന്ധം; കനകമല കേസിൽ ആറുപേര്‍ കുറ്റക്കാരാണെന്ന് കോടതി; ഒരാളെ വെറുതെവിട്ടു

കനകമലയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത ആറുപേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. എട്ടു പേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ആറാം പ്രതി കോഴിക്കോട് കുറ്റിയാടി…

0 Comments

കഞ്ചാവ് വില്‍പ്പനയ്ക്കായി വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി; യുവാവ് അറസ്റ്റിൽ; ഗ്രൂപ്പില്‍ രാഷ്ട്രീയ നേതാക്കളും വിദ്യാര്‍ത്ഥികളും അംഗങ്ങള്‍

വാട്‌സാപ്പ് ഗ്രൂപ്പ് വഴി കഞ്ചാവ് വില്‍പ്പന നടത്തി വന്നയാളെ രണ്ടരകിലോ കഞ്ചാവുമായി തൃപ്പൂണിത്തുറ എക്‌സൈസ് സംഘം പിടികൂടി. ആലപ്പൂഴ ഹരിപ്പാട് അനീഷ് ഭവനത്തില്‍ അനീഷിനെയാണ് തൃപ്പൂണിത്തുറ റെയില്‍വെ…

0 Comments

വെല്ലുവിളികളെ അവസരമാക്കിയ നേതാവാണ് അമിത് ഷാ; മോദി – ഷാ കൂട്ടുകെട്ട് ചരിത്രം: വി. മുരളീധരന്‍

പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും അഭിമനന്ദിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍ രംഗത്ത്. ഇരു നേതാക്കളുടേയും കൂട്ടുകെട്ട് ഒരു മാതൃകയാണെന്നും ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു മഹത്തായ കൂട്ടുകെട്ട്…

0 Comments