ഹ്യൂമൻ റൈറ്റ്സ് അവാർഡ് ഡോ. ബോബി ചെമ്മണൂരിന്

എറണാകുളം: ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷന്‍റെ ഹ്യൂമൻ റൈറ്റ്സ് അവാർഡ് ഗിന്നസ് വേൾഡ് ജേതാവ് ഡോ. ബോബി ചെമ്മണൂരിന്. എറണാകുളം ചാവറ കൾച്ചറൽ സെന്റെറിൽ നടന്ന ചടങ്ങിൽ കേരള…

0 Comments

ശബരിമല ദര്‍ശനത്തിന് സുരക്ഷ ; രഹ്ന ഫാത്തിമയുടെ ഹര്‍ജി വെള്ളിയാഴ്‍ച പരിഗണിക്കും

തനിക്ക് ശബരിമല ദർശനം നടത്താൻ സർക്കാർ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള രഹ്ന ഫാത്തിമയുടെ ഹര്‍ജി വെള്ളിയാഴ്‍ച സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡേ അധ്യക്ഷനായ…

0 Comments

ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍; കേരളത്തില്‍ ഇന്ന് മുതല്‍ ട്രെയിന്‍ ഗതാഗതം ഭാഗികമായി റദ്ദാക്കും

എറണാകുളം-വള്ളത്തോള്‍ നഗര്‍ സ്റ്റേഷനുകള്‍ക്കിടയിലെ ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ ട്രെയിന്‍ ഗതാഗതം ഭാഗികമായി റദ്ദാക്കും. കോയമ്പത്തൂര്‍-തൃശൂര്‍ പാസഞ്ചര്‍(56605) തിങ്കള്‍, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലും,…

0 Comments

പന്ത്രണ്ടുകാരിയെ രണ്ടുവർഷത്തോളം പീഡിപ്പിച്ചു; ആലുവയിൽ അമ്പതുകാരൻ പിടിയിൽ

ആലുവ: ആലുവയിൽ ബാലികയെ രണ്ടുവർഷമായി നിരന്തരം പീഡിപ്പിച്ച മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. 12 വയസ് പ്രായമുള്ള പെൺകുട്ടിയാണ് ഇയാളുടെ ക്രൂരതയ്ക്ക് നിരന്തരം ഇരയായത്. ഈസ്റ്റ് വെളിയത്തുനാട്…

0 Comments

നീതി ഇങ്ങനെ ആയിരുന്നില്ല വേണ്ടത്; അതൊരു ഏറ്റുമുട്ടലാണ് എന്ന് വിശ്വസിക്കുന്നില്ല; ഹൈദരാബാദിലെ പോലീസ് ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ ജസ്റ്റിസ് (റിട്ട.) കെമാല്‍ പാഷ

ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന് കത്തിച്ച പ്രതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി മുന്‍ ഹൈക്കോടതി ജസ്റ്റിസ് കെമാല്‍ പാഷ. നീതി ഇങ്ങനെ ആയിരുന്നില്ല വേണ്ടത്,…

0 Comments

കേരളാ ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തു

ഹൈക്കോടതിയുടെ മുകളില്‍ നിന്ന് ചാടി ഒരാള്‍ ആത്മഹത്യ ചെയ്തു. ഇടുക്കി ഉടുമ്പഞ്ചോല സ്വദേശി രാജേഷാണ് (46) ആത്മഹത്യ ചെയ്തത്. ആറാം നിലയിലെ കോടതി മുറിയില്‍ നിന്ന് പുറത്തേക്കോടിയെത്തി…

0 Comments

ശബരിമല: പ്രവേശനം തേടി ബിന്ദു അമ്മിണിയും രഹ്ന ഫാത്തിമയും സുപ്രീംകോടതിയില്‍

ശബരിമലയിൽ യുവതീപ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ടുള്ള ബിന്ദു അമ്മിണിയുടെ ഹർജി സുപ്രീംകോടതി അടുത്ത ആഴ്ച പരിഗണിക്കും. യുവതികൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധി നടപ്പാക്കണം, പ്രായപരിശോധന തടയണം,…

0 Comments

പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത് ഒ​ന്നേ​കാ​ല്‍ കോ​ടി​യു​ടെ സ്വർണ്ണം; കോഴിക്കോട് സ്വദേശികള്‍ പിടിയില്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട. പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി​യ മൂ​ന്നേ​കാ​ല്‍ കി​ലോ സ്വർണ്ണമാണ് പി​ടി​കൂ​ടിയത്. സം​ഭ​വ​ത്തി​ല്‍ ര​ണ്ടു കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളെ എ​യ​ര്‍ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗം അ​റ​സ്റ്റ് ചെ​യ്തു.…

0 Comments

നടിയുടെ സ്വകാര്യത മാനിക്കണം; ദൃശ്യങ്ങള്‍ ദിലീപിന് കാണാം, കൈമാറാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി

നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്റെ കയ്യിലുള്ള മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ്‌ പ്രതി ദിലീപിന്‌ നല്‍കേണ്ടതില്ലെന്ന്‌ സുപ്രീംകോടതി.ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. അതേസമയം,…

0 Comments

നിലവാരമില്ല; കൊച്ചിൻ കാൻസർ സെന്റർ കെട്ടിട നിർമാണമടക്കം 5 പദ്ധതികൾ കിഫ്ബി നിർത്തിവച്ചു

ഗുണനിലവാരമില്ലായ്മയും കാലതാമസവും കാരണം കൊച്ചിൻ കാൻസർ സെന്റർ കെട്ടിട നിർമാണം അടക്കം 5 പദ്ധതികൾ നിർത്തിവയ്ക്കാൻ കിഫ്ബി നിർദേശം നൽകി. എം.ഇ.എസ് കോളജ്-പയ്യനാടം റോഡ് നവീകരണം, കൽപറ്റ-വരമ്പറ്റ…

0 Comments