അവര്‍ നടപ്പാക്കും, അനുസരിക്കണോ എന്നുള്ളത് നമ്മുടെ തീരുമാനമാണെന്ന് ഷെയ്ന്‍, നിയമം മതത്തിന്‍റെ പേരിലായാല്‍ അംഗീകരിക്കില്ലെന്ന് കമല്‍
സിനിമാ പ്രവര്‍ത്തകരും കലാ-സാംസ്‌കാരിക പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തുന്ന ലോംഗ് മാര്‍ച്ച് കൊച്ചി എംജി റോഡില്‍ നടന്നു. അതേസമയം, മാര്‍ച്ചിനിടെ താരങ്ങളെ പ്രതികരിച്ചു. അതിര്‍ത്തികളൊക്കെ മനുഷ്യരുണ്ടാക്കിയതാണെന്നും ചിലരുടെ സ്വാര്‍ത്ഥ…