ജിഷ്ണുവിന്റെ ആത്മഹത്യ; സ്വാശ്രയ എന്‍ജിനീയറിങ് കോളേജ് മാനേജ്മെന്റ് അസോസിയേഷന്റെ അടിയന്തിര യോഗം ഇന്ന്.
കൊച്ചി: സ്വാശ്രയ എന്‍ജിനീയറിങ് കോളജ് മാനേജ്മെന്റ് അസോസിയേഷന്റെ അടിയന്തിര യോഗം ഇന്ന് കൊച്ചിയില്‍ ചേരും. എഞ്ചിനീയിറിങ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് കോളേജുകള്‍ക്ക് നേരെ അക്രമം നേരിടുന്ന…
0 Comments
11/01/2017