ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ സമ്മേളനം കൊച്ചിയില്‍.
കൊച്ചി: ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യം പണകൊഴുപ്പിന്റെ മൂടുപടം അണിഞ്ഞിരിക്കുകയാണെന്ന് മുന്‍ സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് ഗോപാല്‍ ഗൗഡ പറഞ്ഞു. ഇതിന് ഒരു തിരുത്തല്‍ ശക്തിയായി മാറാന്‍…
കൊച്ചി: ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യം പണകൊഴുപ്പിന്റെ മൂടുപടം അണിഞ്ഞിരിക്കുകയാണെന്ന് മുന്‍ സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് ഗോപാല്‍ ഗൗഡ പറഞ്ഞു. ഇതിന് ഒരു തിരുത്തല്‍ ശക്തിയായി മാറാന്‍…
കൊച്ചി: പോലീസിനെ കണ്ടപ്പോള്‍ രക്ഷപ്പെടാന്‍ പെരിയാറില്‍ ചാടിയ മാലപൊട്ടിക്കല്‍ സംഘത്തിലെ ഒരാള്‍ മുങ്ങിമരിച്ചു. ചെങ്ങമനാട് കുന്നുകര കറ്റിയാല്‍ ഭാഗത്ത് താമസിക്കുന്ന വെടിമറ കാഞ്ഞിരപറമ്പില്‍ അബ്ദുള്ളയുടെ മകന്‍ നിഷാദാണ്…
കൊച്ചി: മദ്യപാനിയായ ഭര്‍ത്താവ് സ്ഥിരമായി കലഹിക്കുന്നതില്‍ മനം നൊന്ത് വീട്ടമ്മ ആത്മഹത്യ ചെയ്തു. വൈപ്പിന്‍കര നായരമ്പലം കുടുങ്ങാശ്ശേരി വാടേപ്പള്ളിക്ക് സമീപം മഠത്തിപ്പറമ്പില്‍ സോജന്റെ ഭാര്യ ജിജിയാണ് മണ്ണെണ്ണ…
കൊച്ചി: ടിവി ചാനലുകളില്‍ തിളങ്ങിനില്‍ക്കുന്ന ഒരു പിന്നണി ഗായിക സംസ്ഥാനത്തെ ഹൈടെക് പെണ്‍വാണിഭ സംഘത്തിലെ മുഖ്യപ്രധാനി. 'ഓപ്പറേഷന്‍ ബിഗ് ഡാഡി'യുടെ ഭാഗമായി ഒരു മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ…
കൊച്ചി: പുതിയ സിനിമകള്‍ ലഭിക്കാത്തതിനാല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍. വ്യാഴാഴ്ച്ച റിലീസ് ചെയ്ത 'ജോമോന്റെ സുവിശേഷം' എന്ന സിനിമ ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി…
കൊച്ചി: ഈ മാസം 19ന് നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് 24 ലേക്കു മാറ്റി. മന്ത്രി എ.കെ ശശീന്ദ്രന്‍ ബസ് ഉടമകളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് തീരുമാനം.…
കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ ഫെബ്രുവരി രണ്ട് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. മിനിമം ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്. ഇതിന്റെ ഭാഗമായി…
കൊച്ചി: ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്ന ശാലീന സുന്ദരിയായ നടി മോനിഷ കാര്‍ അപകടത്തില്‍ മരിച്ചതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് രണ്ടര പതിറ്റാണ്ടിനുശേഷം ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി…
കൊച്ചി: മദ്യപന്മാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത ബീവറേജ് ഷോപ്പുകളിലെ നീണ്ട ക്യൂ ഇനിയുണ്ടാവില്ല. സുപ്രീം കോടതിയുടെ ഉത്തരവു പ്രകാരം മാറ്റുന്ന ദേശീയ, സംസ്ഥാന പാതയോരത്തെ കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പനശാലകളെയെല്ലാം സെല്‍ഫ്…
കൊച്ചി: കേരളത്തിലെ സിനിമാസമരം പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ എങ്ങുമെത്താതിന് പിന്നാലെ എല്ലാ തിയേറ്ററുകളും അടച്ചിടാന്‍ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍. വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്തെ എക്സിബിറ്റേഴ്സ് ഫെഡറേഷന് കീഴിലുള്ള 350…