രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് കൊച്ചിയില്‍.

കൊച്ചി: രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് കൊച്ചിയിലെത്തും. വൈകിട്ട് നാവികസേന വിമാനത്താവളത്തില്‍ എത്തുന്ന രാഷ്ട്രപതി കബ്രാള്‍ യാര്‍ഡിലെ കൊച്ചി മുസിരീസ് ബിനാലെ സെമിനാര്‍ ഉദ്ഘാടനം ചെയ്ത ശേഷം…

0 Comments

ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സിനിമക്കാര്‍ കൂടെ കൂട്ടുന്നതെന്തിന്?..

കൊച്ചി: മലയാള സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ഉണ്ടാകാം. എന്നാല്‍ ഇത് തിരിച്ചറിയുമ്പോള്‍ ഇത്തരക്കാരെ മാറ്റി നിര്‍ത്തുക യാണ് അഭിലഷണിയം. എന്നാല്‍ എറണാകുളത്ത് നിന്നും കുറേകാലമായി സിനിമ…

0 Comments

ലാവലിന്‍ കേസ്: ഹര്‍ജി പരിഗണിക്കുന്നത് മാര്‍ച്ച് ഒമ്പതിലേക്കു മാറ്റി.

കൊച്ചി: ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരേ സി.ബി.ഐ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാര്‍ച്ചിലേക്കു മാറ്റി. മാര്‍ച്ച് ഒമ്പതിലേക്കാണ് വാദം മാറ്റിയത്.…

0 Comments

പെരുമ്പാവൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞ് 35 പേര്‍ക്ക് പരിക്ക്.

പെരുമ്പാവൂര്‍: എംസി റോഡില്‍ കീഴില്ലം ഷാപ്പുംപടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞ് 35 ഓളം പേര്‍ക്ക് പരിക്കേറ്റു. മുവാറ്റുപുഴയില്‍ നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്.…

0 Comments

എസ്എന്‍സി ലാവലിന്‍ കേസ്: റിവിഷന്‍ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

കൊച്ചി: എസ്എന്‍സി ലാവലിന്‍ കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. സിബിഐയുടെ അഭിഭാഷകന്‍ ഇന്നും ഹാജരാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം…

0 Comments

നടന്‍ കുഞ്ചാക്കോ ബോബനില്‍ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്ത റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനെ പോലീസ് പിടികൂടി.

കൊച്ചി: നടന്‍ കുഞ്ചാക്കോ ബോബനില്‍ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്ത റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്‍ അറസ്റ്റില്‍. കട്ടപ്പന കാഞ്ചിയാര്‍ സ്വദേശി പി.ജെ വര്‍ഗ്ഗീസ്(46)ആണ് പിടിയിലായത്. കടവന്ത്ര…

0 Comments

പൊതുസ്ഥലത്ത് മദ്യപാനം: അടിവസ്ത്രം മാത്രം ധരിപ്പിച്ച് സ്റ്റേഷനില്‍ പോലിസിന്റെ വക പ്രാകൃത ശിക്ഷ.

കൊച്ചി: പൊതുസ്ഥലത്ത് മദ്യപിച്ചെന്നാരോപിച്ച് പോലീസ് പിടികൂടിയ യുവാക്കള്‍ക്ക് പോലീസിന്റെ വക പ്രാകൃത പീഡന നടപടി. കൊച്ചി പോലീസ് സ്റ്റേഷ നിലെ ലോക്കപ്പിലാണ് അടിവസ്ത്രം മാത്രം ധരിപ്പിച്ച് മൂന്ന് യുവാക്കളെ…

0 Comments

വിദ്യാര്‍ഥിനിയെ യുവാവ് വെട്ടി പരിക്കേല്‍പ്പിച്ചു.

എറണാകുളം: സ്‌കൂളില്‍ നിന്ന് മടങ്ങിയ വിദ്യാര്‍ഥിനിയെ യുവാവ് വെട്ടി പരിക്കേല്‍പ്പിച്ചു. എറണാകുളം ഉദയംപേരൂരിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ അമല്‍ എന്ന…

0 Comments

പി.എ മുഹമ്മദ് റിയാസിനെ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി തെരഞ്ഞെടുത്തു.

കൊച്ചി: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷനായി പി.എ മുഹമ്മദ് റിയാസിനെ തെരഞ്ഞെടുത്തു. നിലവിലെ അഖിലേന്ത്യാ സെക്രട്ടറിയായ ആവോയ് മുഖര്‍ജി തല്‍സ്ഥാനത്തു തന്നെ തുടരും. കൊച്ചിയില്‍ നടക്കുന്ന അഖിലേന്ത്യാ സമ്മേളനത്തിലാണ്…

0 Comments

തൊഴിലാളി സുരക്ഷ ആവശ്യപ്പെട്ട് കൊച്ചി ഐ.ഒ.സിയില്‍ പണിമുടക്ക്.

കൊച്ചി: തൊഴിലാളികള്‍ക്ക് മതിയായ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എറണാകുളം ഉദയം പേരൂര്‍ പ്ലാന്റിലെ കരാര്‍ ജീവനക്കാര്‍ പണിമുടക്കുന്നു. ആംബുലന്‍സ് സേവനവും സേഫ്റ്റി…

0 Comments