സദാചാര ഗുണ്ടായിസത്തിനെതിരെ കൊച്ചിയില്‍ ഇന്ന് ചുംബന സമരം.

കൊച്ചി: കേരളത്തില്‍ വീണ്ടും ചുംബന സമരത്തിനു അരങ്ങൊരുങ്ങുന്നു. മറൈന്‍ഡ്രൈവിലെ ശിവസേനയുടെ ഗുണ്ടായിസമാണ് വീണ്ടും ചുംബന സമരത്തിനു കാരണമാകുന്നത്. മറൈന്‍ഡ്രൈവില്‍ ഒന്നിച്ചിരുന്ന യുവതീ-യുവാക്കളെ  ഇന്നലെ ശിവസേന പ്രവര്‍ത്തകര്‍ ചൂരല്‍കൊണ്ട്…

0 Comments

നടി ആക്രമിക്കപ്പെട്ട സംഭവം: അക്രമികള്‍ നടിയെ പിന്തുടര്‍ന്നത് മൂന്നു വാഹനങ്ങളില്‍.

കൊച്ചി: പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. സംഭവം നടന്ന ദിവസം നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടി സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്നത് മൂന്നു വാഹനങ്ങളെന്ന് പോലീസിനു…

0 Comments

മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനുമെതിരെ അപകീര്‍ത്തികരമായ ഫേയ്‌സ് ബുക്ക് പോസ്റ്റ്: പ്രചാരണം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

കൊച്ചി: സെല്‍ഫി വീഡിയോകളിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധാകേന്ദ്രമായ തൃശൂര്‍ പെരുമ്പിലാവ് സ്വദേശി നസീഹ് അഷ്റഫിനെ പോലീസ് അറസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചെന്ന് കാണിച്ച് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍…

0 Comments

പെരുകുന്ന സ്ത്രീ പീഡനം: ഇനി ആണധികാരത്തില്‍ നില്‍ക്കുന്ന ആണുങ്ങള്‍ സംസാരിക്കട്ടെ-സാറാ ജോസഫ്.

കൊച്ചി: കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ശക്തമായ പ്രതിഷേധവുമായി എഴുത്തുകാരി സാറാ ജോസഫ് രംഗത്ത്. സ്ത്രീപീഡനങ്ങളെ കുറിച്ച് ഇനി പുരുഷന്മാര്‍ ചര്‍ച്ച ചെയ്യട്ടെയെന്നാണ് സാറാ…

0 Comments

നടി ആക്രമിക്കപ്പെട്ട സംഭവം: സുനിയുടെ അഭിഭാഷകനും ഭാര്യയും സാക്ഷികളാകും.

കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകനും ഭാര്യയും സാക്ഷികളാകുമെന്ന് സൂചന. നടിയെ ആക്രമിച്ച ശേഷം മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതിനായി പള്‍സര്‍ സുനി…

0 Comments

കൂത്താട്ടുകുളത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ ജീപ്പ് മതിലിലിടിച്ച് മൂന്നു പേര്‍ മരിച്ചു.

 എറണാകുളം: എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ ജീപ്പ് മതിലിലിടിച്ച് മൂന്നു പേര്‍ മരിച്ചു. രണ്ടു കുട്ടികളും ജീപ്പ് ഡ്രൈവറുമാണ് മരിച്ചത്. 13 കുട്ടികള്‍ക്ക് പരിക്കേറ്റു.…

0 Comments

പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചത് തെറ്റുതന്നെ- മുഖ്യമന്ത്രി പിണറായി.

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍ കുറ്റവാളികളായ എസ്.എഫ്.ഐ യ്ക്കു മുഖ്യമന്ത്രി പിണറായി വിജയന്റെ പരോക്ഷ വിമര്‍ശനം. മനുഷ്യസഹജമായ തെറ്റു സംഭവിച്ചാല്‍, അതു…

0 Comments

അന്ധതയോട് പൊരുതി നേടിയ മഹാവിജയം! വൈക്കം വിജയലക്ഷ്മിക്ക് ലോക റെക്കോര്‍ഡ്.

 കൊച്ചി: വൈക്കം വിജയലക്ഷ്മിക്ക് ലോക റെക്കോര്‍ഡ്. അഞ്ചു മണിക്കൂര്‍ തുടര്‍ച്ചയായി കച്ചേരി നടത്തിയാണ് വിജയലക്ഷ്മി റെക്കോര്‍ഡ് കരസ്ഥമാക്കിയത്. 67 ഗാനങ്ങളാണ് 'ഗായത്രിവീണ'യില്‍ വിജയലക്ഷ്മി മീട്ടിയത്. 51 ഗാനങ്ങളാണ്…

0 Comments

പള്‍സര്‍ സുനിയുടെ പള്‍സ് പോയി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തു.

കൊച്ചി: കൊച്ചിയില്‍ യുവ നടിയെ ലൈംഗീക ആക്രമണത്തിനിരയാക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് അന്വേഷണസംഘം കണ്ടെടുത്തു. പള്‍സര്‍ സുനിയുടെ അഭിഭാഷകന്റെ കൈവശത്ത് നിന്നാണ് മെമ്മറി കാര്‍ഡ് കണ്ടെത്തിയത്. പള്‍സര്‍…

0 Comments

ജിഷ്ണുവിന്റെ മരണം: കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം.

കൊച്ചി: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കൃഷ്ണദാസ് നെഹ്‌റു കോളേജില്‍ പ്രവേശിക്കരുതെന്നും കേസന്വേഷണത്തെ സ്വാധീനിക്കാന്‍…

0 Comments