നടി ആക്രമിക്കപ്പെട്ട സംഭവം; ശ്രീത ശിവദാസില്‍നിന്ന് അന്വേഷണസംഘം മൊഴിയെടുത്തു; ദിലീപുമായി ഒരു സൗഹൃദവും ഇല്ല എന്ന് ശ്രീത
കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്തതിന് പിന്നാലെ, യുവ നടി ശ്രീത ശിവദാസിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി…