ദിലീപേട്ടനില്ലാതെ എന്ത് ആഘോഷം; രണ്ടാം വിവാഹശേഷം കാവ്യയുടെ ആദ്യത്തെ പിറന്നാള്‍ ഇങ്ങനെയുമായി പോയി

കൊച്ചി: പിറന്നാള്‍ എല്ലാവരുടെയും ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ്. താരങ്ങളുടെ കാര്യത്തിലാണെങ്കില്‍ അവരുടെ പിറന്നാള്‍ ആഘോഷിക്കാന്‍ ആരാധകര്‍ കൂടി ഉണ്ടാവുമെന്നുള്ളതാണ് സന്തോഷകരമായ കാര്യം. എന്നാല്‍ മലയാളത്തിന്റെ പ്രിയനടി കാവ്യ…

0 Comments

തനിക്ക് സുനിയെ അറിയില്ല; പോലിസ് പറയുമ്പോഴാണ് അത് സുനിയെന്ന് മനസിലായതെന്ന് നാദിര്‍ഷ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നാദിര്‍ഷയെ ആലുവ പൊലീസ് ക്ലബില്‍ വിളിച്ചുവരുത്തി നാലര മണിക്കൂറിലധികം സമയം ചോദ്യം ചെയ്തു. തന്റെ നിരപരാധിത്വം അന്വേഷണസംഘത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് നാദിര്‍ഷ മാധ്യമപ്രവര്‍ത്തകരോട്…

0 Comments

‘പശു’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം ചെയ്തത് കാശിയെന്ന കാള

കൊച്ചി: ചലചിത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയിലറുമൊക്കെ ഇന്ന് മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും വാര്‍ത്തയാകുന്നത് സാധാരണമാണ്. എന്നാല്‍ 'പശു' എന്ന എം.ഡി സുകുമാരന്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പ്രദര്‍ശനം വ്യത്യസ്തമാകുന്നത്…

0 Comments

ആലുവ പോലീസ് ക്ലബ്ബിലെത്തിയ നാദിര്‍ഷയ്ക്ക് ദേഹാസ്വാസ്ത്യം; ചോദ്യം ചെയ്യലില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പിന്മാറി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം ചോദ്യം ചെയ്യലിന് ഹാജരായ നാദിര്‍ഷയെ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ചോദ്യം ചെയ്യാനായില്ല. വെള്ളിയാഴ്ച രാവിലെ 9.45 ഓടെ…

0 Comments

വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണസംഘം; നാദിര്‍ഷ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി

കൊച്ചി: കാറില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണസംഘം നോട്ടീസ് അയച്ച സാഹചര്യത്തില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ മുന്‍കൂര്‍ ജാമ്യം തേടി…

0 Comments

ശാന്തനായ ദിലീപിനെ കണ്ടപ്പോള്‍ ജനങ്ങളുടെ കൂക്കിവിളിയുണ്ടായില്ല; 58 ദിവസങ്ങള്‍ക്ക് ശേഷം വീട്ടിലെ ഭക്ഷണം

ആലുവ: അച്ഛന്റെ ശ്രാദ്ധ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കോടതി അനുവദിച്ച രണ്ട് മണിക്കൂര്‍ താല്‍ക്കാലിക ജാമ്യത്തിന് ശേഷം നടന്‍ ദിലീപ് വീണ്ടും ജയിലില്‍. സമയപരിധി പിന്നിട്ടപ്പോഴാണ് തിരികെ ജയിലിലേക്ക്…

0 Comments

കോടതി വിധിക്കുംവരെ ദിലീപ് കുറ്റവാളിയല്ലന്ന വാദവുമായി കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ

ആലുവ: കോടതി വിധിക്കുംവരെ ദിലീപ് കുറ്റവാളിയല്ലന്നും സിനിമാ മേഖലയില്‍ ഉള്ളവര്‍ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണമെന്നും കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ. നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ്…

0 Comments

മന്ദാകിനി, അഞ്ചു യുവതാരങ്ങള്‍ പിടിയില്‍; പരിഭ്രമിക്കേണ്ട, ഇതൊരു സിനിമാ പരസ്യമാണ്

കൊച്ചി: മന്ദാകിനി, അഞ്ച് യുവതാരങ്ങള്‍ പിടിയില്‍ എന്ന തലക്കെട്ടോടെയുള്ള വാര്‍ത്ത സംഭവമാണെന്ന് ആരും തെറ്റിദ്ധരിച്ചുപോകും. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജെനിത് കാച്ചിപ്പള്ളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മന്ദാകിനി എന്ന…

0 Comments

നെടുമ്പാശ്ശേരിയില്‍ വിമാനം നിയന്ത്രണം തെറ്റി ഓടയില്‍ വീണു; അപകട കാരണം പൈലറ്റിന്റെ പിഴവെന്ന് പ്രാഥമീക നിഗമനം

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ലാന്റിംഗിനിടെ വിമാനം അപകടത്തില്‍പെട്ടു. അബുദാബി-കൊച്ചി എയര്‍ ഇന്ത്യ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ 2.24 നായിരുന്നു അപകടം. അബുദാബിയില്‍നിന്നും കൊച്ചിയിലേക്കുവന്ന വിമാനം റണ്‍വേയില്‍…

0 Comments

ദിലീപിനെ കാണാന്‍ കാവ്യയും മീനാക്ഷിയും ആലുവ ജയിലിലെത്തി; കൂടികാഴ്ച 20 മിനുട്ട് മാത്രം

കൊച്ചി: കാവ്യാമാധവനും മീനാക്ഷിയും ജയിലില്‍ എത്തി ദിലീപിനെ കണ്ടു. 20 മിനിറ്റോളമായിരുന്നു ആ കൂടിക്കാഴ്ച. പിതാവ് മാധവനും ഒപ്പമുണ്ടായിരുന്നു. നേരത്തെ നടന്‍ ദിലീപിനെ കാണാന്‍ നാദിര്‍ഷ ആലുവ…

0 Comments