നടിയെ ആക്രമിച്ച കേസില്‍ റിമി ടോമിയെ വീണ്ടും ചോദ്യം ചെയ്യും; രഹസ്യ മൊഴി രേഖപ്പെടുത്താന്‍ അപേക്ഷ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമി ടോമിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. ഇതിനായുള്ള അപേക്ഷ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. റിമി ടോമിയടക്കം നാലുപേരുടെ രഹസ്യമൊഴി പോലിസ് രേഖപ്പെടുത്തും.…

0 Comments

നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ ഒന്നരക്കോടി, പോലിസ് പിടിച്ചാല്‍ മൂന്നുകോടി; ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി

കൊച്ചി: നടിയെ ആക്രമിക്കാന്‍ ദിലീപ് പള്‍സര്‍ സുനിക്ക് നല്‍കിയത് ഒന്നര കോടിയുടെ ക്വട്ടേഷനെന്ന് പ്രോസിക്യൂഷന്‍ ഹൈകോടതിയില്‍. പോലീസ് പിടിച്ചാല്‍ മൂന്നുകോടി നല്‍കാമെന്നും ദിലീപ് പള്‍സര്‍ സുനിയോട് പറഞ്ഞിരുന്നുവെന്നും…

0 Comments

യുവതികളെ ജാമ്യത്തില്‍ വിട്ടതിനു പിന്നില്‍ കളളക്കളി; ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ ഷഫീക്ക് നീതിതേടി ഹൈക്കോടതിയിലേക്ക്

കൊച്ചി: യുവതികള്‍ ആക്രമിച്ച ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ ഷഫീക്ക് നീതിതേടി ഹൈക്കോടതിയിലേക്ക്. യുവതികള്‍ക്കെതിരെ നിസാര വകുപ്പുകള്‍ മാത്രമിട്ട് കേസെടുത്തതിനു പുറമേ, തനിക്കെതിരെ ജാമ്യമില്ലാത്ത കേസ് കൂടി ചുമത്തപ്പെട്ട…

0 Comments

എന്റെമ്മേടെ ജിമിക്കി കമ്മലിന്റെ കിടിലന്‍ ഡാന്‍സില്‍ മോഹന്‍ലാലും; വിഡിയോ സോഷ്യല്‍ മീഡിയയില്‍ സൂപര്‍ഹിറ്റാകുന്നു

കൊച്ചി: എന്റെമ്മേടെ ജിമിക്കി കമ്മലിന്റെ ഓളത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മെഗാസ്റ്റാര്‍ മോഹന്‍ലാലിനും കഴിഞ്ഞില്ല. കിടിലന്‍ ഡാന്‍സോടെ മോഹന്‍ലാന്‍ ജിമിക്കി കമ്മലിനെ കൂടുതല്‍ ഹിറ്റാക്കി. കൊച്ചിയില്‍ നടന്ന പരിപാടിക്കിടെയാണ്…

0 Comments

കാള വാല് പൊക്കുന്നത് ഒറ്റ കാര്യത്തിന് വേണ്ടി തന്നെ; ടാക്സി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ യുവതികള്‍ക്കു പിന്തുണയുമായി രശ്മി ആര്‍ നായര്‍

കൊച്ചി: ഊബര്‍ ടാക്‌സി ഡ്രൈവറെ നടുറോഡില്‍ ആക്രമിച്ച യുവതികളെ പിന്തുണച്ച് രശ്മി ആര്‍ നായര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രശ്മി നടിമാര്‍ കൂടിയായ ഇവരെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തില്‍…

0 Comments

ടാക്സി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ യുവതികള്‍ക്കെതിരെ ദുര്‍ബല വകുപ്പ് ചുമത്തിയത് അന്വേഷിക്കും; അന്വേഷണത്തിന് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഡി.ജി.പി

കൊച്ചി: കൊച്ചിയില്‍ യൂബര്‍ ടാക്സി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തിലെ പ്രതികളായ യുവതികള്‍ക്കെതിരെ ദുര്‍ബലമായ വകുപ്പ് ചുമത്തിയത് അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. സംഭവം അന്വേഷിക്കാന്‍ സിറ്റി പൊലീസ്…

0 Comments

ഹാദിയ അവകാശലംഘനം നേരിടുന്നു; കേസില്‍ വനിതാ കമ്മീഷന്‍ സുപ്രിം കോടതിയിലേക്ക്

തിരുവനന്തപുരം: ഹാദിയ കേസില്‍ വനിതാ കമ്മീഷന്‍ സുപ്രിം കോടതിയിലേക്ക്. ഹാദിയ അവകാശലംഘനം നേരിടുന്നുവെന്ന പരാതിയുടെ സാഹചര്യത്തിലാണ് കമ്മീഷന്‍ സുപ്രിം കോടതിയെ സമീപിക്കുന്നത്. ഹാദിയയെയും കുടുംബത്തെയും സന്ദര്‍ശിച്ച് വസ്തുതാന്വേഷണ…

0 Comments

ഇംഗ്ലീഷില്‍ ചോദ്യം ചോദിച്ച അവതാരകയുടെ മുന്നില്‍ കാവ്യാ മാധവന്‍ കിടന്നു ഉരുളുന്നു; സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും വൈറലാകുന്ന വീഡിയോ കാണാം

കൊച്ചി: മലയാളത്തിന്റെ പ്രിയനായികയാണ് കാവ്യ മാധവന്‍ ദിലീപുമായുള്ള വിവാഹത്തിന് ശേഷം താരം പടങ്ങളൊന്നും ചെയ്തിട്ടില്ല. എന്നാല്‍ ദിലീപ് ജയിലിലായതിന് ശേഷം കാവ്യകൂടി അറസ്റ്റിന്റെ നിഴലില്‍ നില്‍ക്കുന്ന ഈ…

0 Comments

‘രാമലീല’ പ്രേക്ഷകര്‍ കാണട്ടെ…കാഴ്ചയുടെ നീതി പുലരട്ടെ; ചിത്രം ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം ദൗര്‍ഭാഗ്യകരമാണെന്ന് മഞ്ജുവാര്യര്‍ ഫേസ്ബുക്കില്‍

കൊച്ചി: ദിലീപ് ചിത്രം എന്നതിന്റെ പേരില്‍ രാമലീലയ്‌ക്കെതിരേ പ്രചരണം നടത്തുന്നതിനെ വിമര്‍ശിച്ച് മഞ്ജുവാര്യര്‍. രാമലീല ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം ദൗര്‍ഭാഗ്യകരമാണെന്ന് മഞ്ജുവാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. രാമലീലയ്‌ക്കെതിരായ രോഷം തീയറ്റര്‍ കത്തിക്കണമെന്ന…

0 Comments

മതം മാറിയത് ഭീഷണിയെ തുടര്‍ന്നാണെന്ന് ആതിരയുടെ വെളിപ്പെടുത്തല്‍

കൊച്ചി: മതം മാറ്റത്തിന് വിധേയയായ കാസര്‍കോട് ഉദുമ സ്വദേശിനി ആതിര ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വാര്‍ത്താസമ്മേളനം നടത്തി. തന്നെ തെറ്റിദ്ധരിപ്പിച്ച് നിര്‍ബന്ധിച്ച് മതം മാറ്റുകയായിരുന്നുവെന്നും സഹപാഠികളാണ് തന്നെ മതം…

0 Comments