അഭയക്കേസ് ബോളീവുഡില്‍ സിനിമയാകുന്നു; ഇര്‍ഫാന്‍ ഖാന്‍ ജോമോന്‍ പുത്തന്‍ പുരക്കലായി അഭിനയിക്കും
കൊച്ചി: ദേശിയ തലത്തില്‍ വരെ ചര്‍ച്ചയാക്കപ്പെട്ട ഏറെ പ്രമാദമായ സിസ്റ്റര്‍ അഭയക്കേസ് വീണ്ടും സിനിമയാകുന്നു. കഴിഞ്ഞ 25 വര്‍ഷമായി ജോമോന്‍ പുത്തന്‍പുരക്കല്‍ നടത്തിയ നിരന്തര നിയമ പോരാട്ടമാണ്…