നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം സമര്‍പ്പിച്ചു; നടന്‍ ദിലീപ് കേസിലെ എട്ടാം പ്രതി, മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍ കേസിലെ പ്രധാന സാക്ഷി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം സമര്‍പ്പിച്ചു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് 650 പേജുള്ള കുറ്റപത്രംസമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ ആകെ 12 പ്രതികളാണുള്ളത്. 11 കുറ്റങ്ങളാണ് ആകെ ചുമത്തിയിരിക്കുന്നത്.…