ജിഷ വധക്കേസില്‍ തുടരന്വേഷണ ഹര്‍ജി തള്ളി; അമീറുള്‍ ഇസ്ലാമിനുള്ള ശിക്ഷ നാളെ വിധിക്കും

കൊച്ചി: ഇരുവിഭാഗത്തിന്റെയും വാദം പൂര്‍ത്തിയായതോടെ പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ അമീറുള്‍ ഇസ്ലാമിനുള്ള ശിക്ഷ നാളെ വിധിക്കും. അമീറുള്‍ ഇസ്ലാമില്‍നിന്ന് കോടതി ചിലകാര്യങ്ങള്‍ നേരിട്ടു ചോദിച്ചറിഞ്ഞിരുന്നു.…

0 Comments

ആലുവായില്‍ കാര്‍ മെട്രോ തൂണിലിടിച്ച് പിതാവും മകനുമടക്കം മൂന്ന് പേര്‍ മരിച്ചു; അപകടം ബന്ധുവിനെ വിമാനത്താവളത്തില്‍ യാത്രയാക്കി മടങ്ങുന്നതിനിടേ

കൊച്ചി: ആലുവ മുട്ടത്ത് വാഹനാപകടത്തില്‍ പിതാവും മകനുമടക്കം മൂന്ന് പേര്‍ മരിച്ചു. കോട്ടയം കുമാരനെല്ലൂര്‍ സ്വദേശികളായ ടി.ടി. രാജേന്ദ്രപ്രസാദ്, മകന്‍ ടി.ആര്‍. അരുണ്‍ പ്രസാദ്, ബന്ധു ചന്ദ്രന്‍…

0 Comments

നാടു നന്നാക്കാനോ, സമൂഹത്തെ ഉദ്ദരിക്കാനോ അല്ല സിനിമയെടുക്കുന്നത്; ഒരു നടനോ നടിയോ സംവിധായകന്റെ കൈയ്യിലെ വെറും ഒരു ഉപകരണം മാത്രം; മമ്മൂട്ടിയെ വിമര്‍ശിച്ച പാര്‍വതിക്ക് ചുട്ടമറുപടിയുമായി സന്തോഷ് പണ്ഡിറ്റ്

കൊച്ചി: മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയിച്ച കസബയെന്ന ചിത്രത്തേയും ചിത്രത്തിലെ നായക കഥാപാത്രത്തേയും വിമര്‍ശിച്ച പാര്‍വതിക്ക് ചുട്ടമറുപടിയുമായി സന്തോഷ് പണ്ഡിറ്റ്. ഒരു നടനോ നടിയോ സംവിധായകന്റെ കൈയ്യിലെ വെറും…

0 Comments

ഇത് മോഹന്‍ ലാലല്ല, ഡ്യൂപാണ്; ഒടിയനു വേണ്ടി 18 കിലോ തടികുറച്ച മോഹന്‍ലാലിനെ ഇപ്പോള്‍ കണ്ടാല്‍…

കൊച്ചി: മലയാളികളുടെ മനംകവര്‍ന്ന നടന്‍ മോഹന്‍ലാല്‍ വമ്പന്‍ ഹിറ്റാകാന്‍ പോകുന്ന ഒടിയന്‍ വലിയ വാര്‍ത്തയായിരുന്നു. മോഹന്‍ലാല്‍ തന്റെ ശരീരം മുപ്പതാം വയസ്സിലേയ്ക്ക് കൊണ്ട് പോകുന്നു എന്നതായിരുന്നു പ്രധാന…

0 Comments

ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാം കുറ്റക്കാരന്‍; ശിക്ഷ ബുധനാഴ്ച വിധിക്കും

കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാം കുറ്റക്കാരനെന്ന് കോടതി. ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. വീട്ടില്‍ അതിക്രമിച്ചു കയറല്‍,…

0 Comments

കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ 11 ാമത് സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

കൊച്ചി: കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ 11 ാമത് സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. കൊച്ചിയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മെഗാ കേബിള്‍…

0 Comments

നടിമാരുടെ ജീവിതം അളിഞ്ഞതാണ്: നടിമാരെ രൂക്ഷമായി പരിഹസിച്ച് സാഹിത്യകാരന്‍ സി.വി ബാലകൃഷ്ണന്‍

കൊച്ചി: നടിമാരെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് എഴുത്തുകാരനും തിരക്കഥാകൃത്തുമായ സി.വി ബാലകൃഷ്ണന്‍. നടിമാരുടെ ജീവിതം എത്ര അളിഞ്ഞതാണെങ്കിലും സിനിമയില്‍ അവര്‍ക്ക് സദാചാരബോധം വരുമെന്ന് ബാലകൃഷ്ണന്‍ പറയുന്നു.സനല്‍ കുമാര്‍…

0 Comments

മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ സിനിമയുടെ പകുതിഭാഗം ഭൂമിയില്‍ ചിത്രീകരിക്കേണ്ടെന്ന് സംവിധായകന്‍; ചിത്രത്തിന്റെ എഴുപതുശതമാനവും ചിത്രീകരിക്കുന്ന സ്ഥലമിതാണ്..

കൊച്ചി: മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാരുടെ ജീവിതയെ കഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നതാണെങ്കിലും…

0 Comments

വിവാദങ്ങള്‍ക്കിടയില്‍ ദിലീപിനും കാവ്യയ്ക്കും ഒന്നാം വിവാഹ വാര്‍ഷികം

കൊച്ചി: ദിലീപിന്റെയും കാവ്യ മാധവന്റെയും വിവാഹം കഴിഞ്ഞിട്ട് നവംബര്‍ 25 ന് ഒരു വര്‍ഷം തികയുന്നു. സിനിമാലോകം മാത്രമല്ല കേരളക്കര ഒന്നടക്കം ചര്‍ച്ച ചെയ്ത താര അഭ്യൂഹം…

0 Comments

ഇന്ത്യന്‍ സൂപര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; ഏറനാട് എക്‌സ്പ്രസിന് എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ താല്‍ക്കാലിക സ്റ്റോപ്

കൊച്ചി: കലൂരില്‍ ഇന്ത്യന്‍ സൂപര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടക്കുന്നതിനാല്‍ മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഏറനാട് എക്‌സ്പ്രസ് ട്രെയിനിന് എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ താല്‍ക്കാലിക സ്റ്റോപ്…

0 Comments