സുഹൃത്തുക്കളടക്കം എല്ലാവരും കുറ്റപ്പെടുത്തി, ചിലര്‍ എനിക്ക് വട്ടാണെന്ന് പറഞ്ഞു; എട്ട് നിലയില്‍ പൊട്ടിയ സിനിമയുടെ രണ്ടാം ഭാഗം ചെയ്യുമ്പോള്‍ അത് ഹിറ്റാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല, നിര്‍മാതാവ് പറയുന്നത്
കൊച്ചി: മലയാള സിനിമ ചരിത്രത്തില്‍ ആദ്യമായാണ് തിയറ്ററുകളില്‍ എട്ട് നിലയില്‍ പൊട്ടിയ ഒരു സിനിമയുടെ രണ്ടാം ഭാഗം വരുന്നത്. അതെ പറയുന്നത് ആട്-2 എന്ന സിനിമയെ കുറിച്ചാണ്.…