മോഹന്‍ലാലിൻ്റെ ഒടിയന്‍ ചിത്രീകരണം അവസാനഘട്ടത്തില്‍; ചിത്രത്തിൻ്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി

കൊച്ചി: പ്രഖ്യാപിച്ചതു മുതല്‍ സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍. ചിത്രത്തിനായി മോഹന്‍ലാല്‍ ഗംഭീര മേക്ക് ഓവറായിരുന്നു…

0 Comments

660 ഓളം ഗാനങ്ങള്‍; ജോളി ഏബ്രഹാം, സുജാത, ജെന്‍സി തുടങ്ങിയ ഗായകരെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തി; അര്‍ജുനന്‍ മാസ്റ്റര്‍ക്ക് ഇത് വൈകിയെത്തിയ അംഗീകാരം

കൊച്ചി: കഴിഞ്ഞ ആറ് പതിറ്റാണ്ടിലധികമായി സംഗീതലോകത്ത് നിറസാന്നിധ്യമായ എം.കെ. അര്‍ജുനന്‍ മാസ്റ്ററെ തേടിയെത്തിയത് വൈകിയെത്തിയ മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്. ഭയാനകം എന്ന സിനിമയിലെ ഗാനങ്ങളിലെ…

0 Comments

കലക്ടറുടെ കസേരയില്‍ ഇരിക്കുന്നത് വിദ്യാര്‍ത്ഥിയാണോ? മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ക്കയ്യേറ്റത്തിനെതിരേ ശക്തമായ നടപടിയെടുത്ത അനുപമക്കെതിരേ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

ആലപ്പുഴ: ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി. അനുപമയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മുന്‍ ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ക്കയ്യേറ്റ കേസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു…

0 Comments

മലയാറ്റൂര്‍ കുരിശ് പള്ളിയില്‍ വൈദികനെ കപ്യാര്‍ കുത്തിക്കൊന്നു; കപ്യാര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിച്ചത് കൊലയില്‍ കലാശിച്ചു

കൊച്ചി: രാജ്യാന്തര തീര്‍ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയില്‍ വൈദികന്‍ കപ്യാരുടെ കുത്തേറ്റു മരിച്ചു. മലയാറ്റൂര്‍ കുരിശുമുടി റെക്ടറായ ഫാ. സേവ്യര്‍ തേലക്കാട്ടാ(52)ണ് കൊല്ലപ്പെട്ടത്. വൈദികനെ കുത്തിയശേഷം കപ്യാര്‍…

0 Comments

അവസാനം ഹൈക്കോടതി സ്വമേധയാ കേസെടുത്തു; മധുവിന്റെ മരണത്തെക്കുറിച്ച് 15 ദിവസത്തിനകം സര്‍ക്കാര്‍ വിശദീകരണം നല്‍കണം

കൊച്ചി: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ മരിച്ച ആദിവാസി യുവാവ് മധുവിന്റെ കേസില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട് 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് കോടതി പറഞ്ഞു.…

0 Comments

ക്ഷേത്രത്തിന്റെ പുനഃപ്രതിഷ്ഠ ചടങ്ങുകള്‍ നടക്കുമ്പോള്‍ തെങ്ങിന്റെ മുകളില്‍ ദേവി; കോതമംഗലം ഇളങ്കാവ് ദേവിക്ഷേത്രത്തിലെ അത്ഭുതമെന്താണ്?

കോതമംഗലം: ഗണപതിയുടെ പ്രതിമ പാലുകുടിക്കുന്നു, യേശുവിന്റെ പ്രതിമ കണ്ണീരൊഴുക്കുന്നു, മാതാവ് നേരിട്ട് പ്രത്യക്ഷപ്പെട്ടു.. തുടങ്ങിയ പ്രചരണങ്ങള്‍ നമ്മുടെ നാട്ടില്‍ സജീവമായി ഇന്നും കാണുന്നു. എന്നാല്‍ കോതമംഗലത്തു നടന്നത്…

0 Comments

രാജ്യാന്തര വിപണിയില്‍ 30 കോടി വില വരുന്ന ലഹരി മരുന്ന് കൊച്ചിയില്‍ പിടികൂടി; അഫ്ഘാനില്‍നിന്നും ലഹരി മരുന്നെത്തിക്കുന്ന സംഘങ്ങള്‍ക്ക് പിന്നില്‍ ആര്?

കൊച്ചി: രാജ്യാന്തര വിപണിയില്‍ 30 കോടി വില വരുന്ന ലഹരി മരുന്ന് കൊച്ചിയില്‍ പിടികൂടി. ആലുവയിലെ എക്സൈസ് ഇന്റലിജന്‍സ് സംഘമാണ് നെടുമ്പാശ്ശേരിയില്‍ നിന്നും ലഹരി മരുന്ന് കണ്ടെത്തിയത്.…

0 Comments

സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധനവ് പോര; സംസ്ഥാനത്ത് നാളെ മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്

കൊച്ചി: സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധനവ് അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് നാളെ മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്. മിനിമം ചാര്‍ജ് പത്ത് രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.…

0 Comments

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ പെരുമ്പാവൂര്‍ ഷോറും പ്രവര്‍ത്തനമാരംഭിച്ചു

പെരുമ്പാവൂര്‍: സ്വര്‍ണാഭരണ രംഗത്ത് 155 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ളതും സ്വര്‍ണത്തിന്റെ ഗുണമേന്മയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ബി.ഐ.എസ് അംഗീകാരത്തിനു പുറമെ അന്താരാഷ്ട്ര ഐ.എസ്.ഒ അംഗീകാരവും നേടിയ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍…

0 Comments

കണ്ണിറുക്കി പുരികം പൊക്കിയത് ലോകത്ത് ഇനി ആരും അറിയാനില്ല; ബോളിവുഡില്‍ നിന്നും തമിഴില്‍ നിന്നും ഒക്കെ വിളിക്കുന്നു; ഇപ്പോള്‍ ഒന്നും വേണ്ട എന്ന് പ്രിയാ വാര്യര്‍

കൊച്ചി: ഒരു അഡാര്‍ ലവ്വ് എന്ന ചിത്രത്തിലെ 'മാണിക്യ മലയാരയ പൂവേ' എന്ന പാട്ട് വൈറലായതോടെ ഗാനരംഗം അഭിനയിച്ച പ്രിയ വാര്യരെ തേടി അവസരങ്ങളേറെ. മലയാളവും തമിഴും…

0 Comments