ബ്യാരിക്ക് ശേഷം വേറിട്ട കഥയുമായി വീണ്ടും സുവീരന്‍; ‘മഴയത്ത്’ 27 ന് തിയേറ്ററില്‍ എത്തും
കൊച്ചി: നിരവധി അംഗീകാരങ്ങള്‍ വാരികൂട്ടിയ ബ്യാരിക്ക് ശേഷം സുവീരന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മലയാള കുടുംബ ചിത്രമാണ് മഴയത്ത്. ബന്ധങ്ങളുടെ കഥകളും ശക്തമായ മുഹൂര്‍ത്തങ്ങളുമാണ് 'മഴയത്തിലൂടെ'…