മഞ്ഞ സാരിയണിഞ്ഞ് അതീവ സുന്ദരിയായി മീനാക്ഷി; നീണ്ട ഇടവേളയ്ക്ക് ശേഷം ക്യാമറയ്ക്ക് മുന്നില്‍ കാവ്യയും ദിലീപുമുള്ള ചിത്രം വൈറലാകുന്നു
കൊച്ചി: ഒരിടവേളക്ക് ശേഷം ദിലീപും കുടുംബവും ഒന്നിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ദിലീപും കാവ്യയും മീനാക്ഷിയും ഒരു വിവാഹ ചടങ്ങിന് പങ്കെടുത്ത ചിത്രങ്ങളാണ് വന്നിരിക്കുന്നത്.…