ചരക്കുലോറി സമരത്തിനിടെ സമരാനുകൂലികളുടെ കല്ലേറ്; ക്ലീനര്‍ മരിച്ചു
കൊച്ചി: ചരക്കുലോറി സമരത്തിനിടെ സമരാനുകൂലികളുടെ കല്ലേറില്‍ ലോറി ക്ലീനര്‍ മരിച്ചു. മേട്ടുപ്പാളയം സ്വദേശി മുബാറക് ബാഷയാണ് കല്ലേറില്‍ മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയെ വാളയാര്‍ ചെക്പോസ്റ്റിലാണ് ആക്രമണമുണ്ടായത്.…