കൊച്ചി നഗരമധ്യത്തിലെ ഓടയില്‍ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
കൊച്ചി: നഗരത്തിലെ ഓടയില്‍ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച രാവിലയോടെ ബാനാര്‍ജി റോഡില്‍ കണ്ണംകുന്നത്ത് ആശ്രമത്തിന് സമീപത്തുള്ള ഓടയില്‍ നിന്നുമാണ് ആലപ്പുഴ കലവൂര്‍ സ്വദേശി ഷൈലജ(44)യുടെ…