സുഖം പ്രാപിച്ച് മെട്രോ മിക്കി; സ്വന്തമാക്കാന്‍ നിരവധിപേര്‍; അവകാശവാദങ്ങളിങ്ങനെ
കഴിഞ്ഞ ദിവസം പോലീസിനെയും അഗ്നിശമന സേനാംഗങ്ങളെയും വെള്ളം കുടിപ്പിച്ച വൈറ്റില മെട്രോ പില്ലറില്‍ കുടുങ്ങിയ പൂച്ചയെ മണിക്കൂറുകള്‍ക്ക് ശേഷമാണ് രക്ഷിച്ചത്. മെട്രോ മിക്കി എന്ന പേരിലാണ് പൂച്ച…