കേരള ലക്ഷദ്വീപ് തീരങ്ങളില്‍ കാറ്റിന് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കൊച്ചി: കേരള ലക്ഷദ്വീപ് തീരങ്ങളില്‍ കാറ്റിന് സാധ്യത. വടക്ക്-പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍…

0 Comments

മനശാസ്ത്ര വിദഗ്ധന്‍ ഡോ. കെ എസ് ഡേവിഡ് അന്തരിച്ചു

കൊച്ചി: ഇടതുപക്ഷ സഹയാത്രികനും പ്രമുഖ മനശാസ്ത്രഞ്ജ നുമായിരുന്ന ഡോ. കെ എസ് ഡേവിഡ് (70) അന്തരിച്ചു. വ്യാഴാഴ്ച രാത്രി 11.20ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായ…

0 Comments

ദുരിതം അനുഭവിക്കുന്നവര്‍ക്കായി 50,000 മെട്രിക്ടണ്‍ ഭക്ഷ്യധാന്യം അനുവദിച്ച് കേന്ദ്രം

കൊച്ചി: പ്രളയക്കെടുതിമൂലം ദുരിതം അനുഭവിക്കുന്നവര്‍ക്കായി 50,000 മെട്രിക്ടണ്‍ ഭക്ഷ്യധാന്യം നല്‍കാന്‍ കേന്ദ്രം അനുവദിച്ചു. 100 മെട്രിക് ടണ്‍ പയര്‍ വര്‍ഗങ്ങളും 60 ടണ്‍ മരുന്നും 12,000 കിലോലിറ്റര്‍…

0 Comments

നിര്‍ബന്ധിത പണപ്പിരിവ്: കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍മാര്‍

കാസര്‍കോട്/ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പൂകളിലേയ്ക്ക് സാധനങ്ങള്‍ വാങ്ങുന്നതിനെന്ന പേരില്‍ പൊതുജനങ്ങളില്‍ നിന്നും നിര്‍ബന്ധിത പണപ്പിരിവ്. റോഡുകള്‍ ഉപരോധിച്ചും പണപ്പിരിവ് നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇനിയും ഇത്തരം നടപടികള്‍ ഉണ്ടായാല്‍…

0 Comments

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 60 ടണ്‍ സാധനങ്ങളുമായി തീരദേശസേന കപ്പല്‍ എത്തി

മുംബൈ: ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് 60 ടണ്‍ സാധനങ്ങളുമായി തീരദേശസേന കപ്പല്‍ കേരളത്തിലേക്ക് തിരിച്ചു. മുംബൈയില്‍നിന്ന് കൊച്ചിയിലേക്കു രക്ഷാപ്രവര്‍ത്തനത്തിനു പോകുന്ന തീരദേശസേനയുടെ വിജിത്ത് എന്ന കപ്പലില്‍ പ്രളയബാധിതര്‍ക്കുള്ള…

0 Comments

മോശം കാലാവസ്ഥ; പ്രധാനമന്ത്രി എത്തിയെങ്കിലും വ്യോമനിരീക്ഷണം റദ്ദാക്കി

കൊച്ചി: മോശം കാലാവസ്ഥയെ തുടര്‍ന്ന് പ്രളയബാമേഖലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യോമനിരീക്ഷണം റദ്ദാക്കി. രാവിലെ എട്ട് മുതല്‍ 9.30 വരെ വ്യോമ നിരീക്ഷണം നടത്താനായിരുന്നു തീരുമാനം. ഒന്നര…

0 Comments

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ഹനാന്‍

കൊച്ചി: ഈയിടെയായി മലയാളികള്‍ക്ക് ഏറെ പരിചിതമായ പേരാണ് ഹനാന്‍. സ്വന്തം അധ്വാനത്തിലൂടെ ജീവിക്കാനും പഠിക്കാനും ശ്രമിച്ച ഹനാന്‍ ഇപ്പോള്‍ തനിക്ക് നാട്ടുകാര്‍ പിരിച്ചുനല്‍കിയ ഒന്നരലക്ഷം രൂപ മുഖ്യമന്ത്രിയുടെ…

0 Comments

മഴ കനക്കുന്നു; നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു

കൊച്ചി:വിമാനത്താവളത്തിലും പരിസരപ്രദേശത്തും പ്രളയ ജലം ഉയര്‍ന്ന സാഹചര്യത്തില്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുലര്‍ച്ചെ 4 മുതല്‍ വൈകുന്നേരം 2 വരെ നീട്ടിവെക്കാന്‍ തീരുമാനം. ഇടുക്കി, ഇടമലയാര്‍…

0 Comments

ബിഷപ്പിനെതിരായി കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. ഉടനെ അറസ്റ്റ് ചെയ്തേക്കും

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തിങ്കളാഴ്ച ചോദ്യം ചെയ്തേക്കും. ബിഷപ്പിനെതിരേ കൂടുതല്‍ കന്യാസ്ത്രീകള്‍ രംഗത്തുവന്ന സാഹചര്യത്തിലേക്കാണ് അറസ്റ്റിലേക്ക് നീളുന്നത്. കേസില്‍ വ്യക്തമായ…

0 Comments

അവരെ കാണാന്‍ മമ്മുട്ടി എത്തി

എറണാകുളം: മഴക്കെടുതിമൂലം സ്വന്തം വീട് ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ കാണാന്‍ മമ്മുട്ടി എത്തി. വടക്കന്‍ പറവൂരിലെ തേലത്തുരുത്തില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്കാണ് മമ്മുട്ടി എത്തിയത്. മമ്മുട്ടിയോടൊപ്പം…

0 Comments