എഡിറ്റോറിയല്‍ എഴുതിയത് പി. രാജീവല്ല; ജാഗ്രതക്കുറവ് ഉണ്ടായി’; ‘പപ്പു സ്‌ട്രൈക്കില്‍’ ഖേദ പ്രകടനവുമായി ദേശാഭിമാനി

കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ 'പപ്പു' എന്ന് വിശേഷിപ്പിച്ച് എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചതില്‍ ഖേദ പ്രകടനവുമായി സി.പി.എം മുഖപത്രം ദേശാഭിമാനി. 'പപ്പു സ്‌ട്രൈക്ക്' എന്ന പ്രയോഗം…

0 Comments

പെരിയയിലെ ഇരട്ടക്കൊലപാതകം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയിൽ

കാസർകോട്: കാസർകോട് ജില്ലയിലെ പെരിയയില്‍ നടന്ന ഇരട്ടക്കൊലപാതക കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ ഹർജി നൽകി. കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കളാണ് ഹർജിക്കാർ. ഈ ഹർജി…

0 Comments

രാഹുല്‍ഗാന്ധിയെ ‘പപ്പു’വെന്ന് സംബോധന ചെയ്ത് ദേശാഭിമാനി; സംഘപരിവാര്‍ നടത്തുന്ന വിശേഷണം ഏറ്റെടുത്ത പി. രാജീവ് മാപ്പ് പറയണമെന്ന് വി.ടി ബല്‍റാം

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായ കാലം മുതല്‍ക്കെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് പപ്പുവെന്നാണ്. ബി.ജെ.പി നേതാക്കളും മുഖപത്രങ്ങളും ട്രോള്‍ പേജുകളും…

0 Comments

‘വാട്ട് എ നോണ്‍ സെന്‍സ്’; ഒറ്റ മറുപടിയില്‍ ശബരിമലയുമായി ബന്ധപ്പെട്ട ആര്‍.വി ബാബുവിന്‍റെ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: ഒരേ ഒരു ചോദ്യം, കോടതിയുടെ തന്നെ മറുപടി. ശബരിമലയുമായി ബന്ധപ്പെട്ട് ആര്‍.വി ബാബു നല്‍കിയ ഹര്‍ജി തള്ളി സുപ്രീം കോടതി. ഭക്തര്‍ക്ക് പമ്പയിലേക്ക് വാഹന ഗതാഗതം…

0 Comments

മത്സരിക്കുന്നത് എറണാകുളത്ത്; വോട്ട് ചോദിച്ചത് ചാലക്കുടി മണ്ഡലത്തിലെ ആലുവയില്‍; മണ്ഡലം മാറിവോട്ട് ചോദിച്ച് കണ്ണന്താനം

കൊച്ചി: ബി.ജെ.പിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണാന്താനത്തിനാണ് ആദ്യദിവസം തന്നെ അബദ്ധം പറ്റിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി നെടുമ്പാശ്ശേരി വിമാനതാവളത്തില്‍ ഇറങ്ങി സ്വന്തം മണ്ഡലമായ എറണാകുളത്തേക്കു പോകുംവഴിയാണ് ചാലക്കുടി…

0 Comments

‘ഓപ്പറേഷന്‍ കിങ് കോബ്ര’ ; ഗുണ്ടകളുടെ സോഷ്യല്‍ മീഡിയ പേജുകളും ഫോളോവേഴ്‌സും കേരളാ പോലീസ് നിരീക്ഷണത്തില്‍

കൊച്ചി നഗരത്തെ ഗുണ്ടാവിമുക്തമാക്കുന്നതിനും സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്യുന്നതിൻ്റെ ഭാഗമായി, ഗുണ്ടകൾക്ക് സോഷ്യല്‍ മീഡിയയിലുള്ള പേജുകള്‍ ഉൾപ്പെടെ പരിശോധിക്കാനൊരുങ്ങുകയാണ് കേരളാ പോലീസ്. ഇതിൻ്റെപ്രാഥമിക ഘട്ടമായി പ്രമുഖ ഗുണ്ടകളുടെ ഒരു…

0 Comments

നടിയെ അക്രമിച്ച കേസ്: പ്രാഥമിക വാദം ഏപ്രില്‍ അഞ്ചിന് ; ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കും

കൊച്ചി: കൊച്ചിയില്‍ കാറിനുള്ളില്‍ നടിയെ ആക്രമിച്ച കേസിലെ പ്രാഥമികവാദം ഏപ്രിൽ അഞ്ചിന് തുടങ്ങും. കേസിലെ മുഖ്യപ്രതി സുനിൽകുമാറടക്കം എട്ട് പ്രതികൾ ഇന്ന് എറണാകുളം സി.ബി.ഐ കോടതിയിൽ ഹാജരായി.…

0 Comments

അഞ്ചിടത്ത് കോണ്‍ഗ്രസ്- ലീഗ്- ബി.ജെ.പി സഖ്യം: ആരോപണത്തില്‍ കോടിയേരിയെ പരസ്യ മുഖാമുഖത്തിന് വെല്ലുവിളിച്ച് മുല്ലപ്പള്ളി

തിരുവനന്തപുരം: ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അഞ്ചിടത്ത് കോ- ലീ- ബി സഖ്യമാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ആരോപണം പച്ചക്കള്ളമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി…

0 Comments

തിരുവല്ലയില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ പെണ്‍കുട്ടി മരിച്ചു

കൊച്ചി: തിരുവല്ലയില്‍ പട്ടാപകല്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയതിനെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന പെൺകുട്ടി മരിച്ചു. തിരുവല്ല സ്വദേശിനി കവിതയാണ് മരിച്ചത്. കൊച്ചിയിലെ…

0 Comments

പി. രാജീവ്: കാലാവധി പൂർത്തിയാക്കുന്ന ഒരംഗത്തെ തിരിച്ചെത്തിക്കണമെന്ന് രാഷ്ട്രീയഭേദമെന്യേ, സംസ്ഥാന അതിർത്തികൾക്കതീതമായി ഒരു സഭ മുഴുവൻ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത് ഇന്ത്യൻ ജനാധിപത്യചരിത്രത്തിൽ ആദ്യമായിരിക്കും

"രാജീവ് എം.പി. സ്ഥാനം ഒഴിയുന്നതോടെ ഞങ്ങളുടെ പണി എളുപ്പമാകും. കാരണം ഏതു സർക്കാരിനെയും അദ്ദേഹം മുള്ളേൽ നിർത്തും. എല്ലാ ദിവസവും ഒന്നല്ലെങ്കിൽ മറ്റൊരു പോയിന്റ് അദ്ദേഹത്തിനു സഭയിൽ…

0 Comments