നിയമനം സർവീസ്​ ചട്ടങ്ങളുടെ ലംഘനം; കെ.എസ്​.ആർ.ടി.സിയിലെ മുഴുവൻ എം.പാനൽ ഡ്രൈവർമാരെയും പിരിച്ചു വിടണമെന്ന്​ ഹൈക്കോടതി

കൊച്ചി: കെ.എസ്​.ആർ.ടി.സിയിലെ മുഴുവൻ എം.പാനൽ ഡ്രൈവർമാരെയും പിരിച്ചു വിടണമെന്ന്​ ഹൈക്കോടതി​. താൽക്കാലിക ജീവനക്കാരായ1565 ഡ്രൈവർമാരെ പിരിച്ചു വിടണമെന്നാണ്​ ഹൈക്കോടതി ഉത്തരവ്​. എം.പാനൽ ഡ്രൈവർമാരുടെ നിയമനം സർവീസ്​ ചട്ടങ്ങളുടെ…

0 Comments

നടി ആക്രമിക്കപ്പെട്ട കേസ്; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. ഇതേ ആവശ്യം മുൻപ്…

0 Comments

കിഫ്ബിയുടെ മസാല ബോണ്ടിൽ പണം മുടക്കിയത് ലാവ്‍ലിന്‍റെ കമ്പനി; കിഫ്ബിയുടെ മസാല ബോണ്ടുകൾക്കെതിരെ അഴിമതിയാരോപണവുമായി രമേശ് ചെന്നിത്തല

കൊച്ചി: കേരളാ സർക്കാരിന്‍റെ അഭിമാനപദ്ധതിയായ കിഫ്ബിയുടെ മസാല ബോണ്ടുകൾക്കെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വിവാദ കമ്പനിയായ എസ്.എന്‍.സി ലാവ്‍ലിനുമായി ബന്ധപ്പെട്ട CDPQ എന്ന കമ്പനിയാണ്…

0 Comments

സരിത എസ്. നായർ സമ്മർപ്പിച്ച പത്രികൾ തള്ളി; എറണാകുളം, വയനാട് മണ്ഡലങ്ങളില്‍ മത്സരിക്കാനാകില്ല

കൊച്ചി: എറണാകുളം വയനാട് മണ്ഡലങ്ങളിലേക്ക് സരിത എസ്. നായർ സമ്മർപ്പിച്ച് പത്രികൾ തള്ളി. സോളാര്‍ ആരോപണവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളിൽ സരിത ശിക്ഷിക്കപ്പെട്ടിരുന്നു. ഈ ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതിനാലാണ്…

0 Comments

അമ്മയുടെ സുഹൃത്തിന്‍റെ ക്രൂരമര്‍ദ്ദനം; ഗുരുതരാവസ്ഥയിലായിരുന്ന ഏഴ് വയസുകാരന്‍ പത്താം നാള്‍ മരണത്തിന് കീഴടങ്ങി

തൊടുപുഴ: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്‍റെ ക്രൂരമര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു. ഇന്ന് രാവിലെ പതിനൊന്നരയോടെ ഹൃദയമിടിപ്പ് പൂര്‍ണ്ണമായും നിലച്ചെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ്…

0 Comments

എം.കെ രാഘവനെതിരായ അഴിമതി ആരോപണം; വീഡിയോയിലെ ശബ്ദവും വാർത്താസമ്മേളനത്തിലെ ഒറിജിനൽ ശബ്ദവും നൂറ് ശതമാനവും സാമ്യമുള്ളതാണ് : ഷമ്മി തിലകന്‍

കൊച്ചി : ടി.വി നയന്‍ നടത്തിയ സ്റ്റിങ് ഓപ്പറേഷനിലെ വീഡിയോയില്‍ തന്‍റെ ശബ്ദം ഡബ് ചെയ്ത് ചേര്‍ത്തതാണ് എന്ന കോഴിക്കോട് കോണ്‍ഗ്രസ് എം.പി എം. കെ രാഘവന്‍റെ…

0 Comments

നടി ആക്രമിക്കപ്പെട്ട സംഭവം; കേസിന്‍റെ പ്രത്യേക സ്വഭാവം പരിഗണിച്ച് രഹസ്യ വിചാരണയാകാം എന്ന് കോടതി

കൊച്ചി: കൊച്ചിയില്‍ വാഹനത്തിനുള്ളില്‍ നടിയെ ആക്രമിച്ച കേസില്‍ രഹസ്യ വിചാരണ നടത്താമെന്ന് എറണാകുളം സി.ബി.ഐ വിചാരണ കോടതിയുടെ ഉത്തരവ്. കേസിന്‍റെ പ്രത്യേക സ്വഭാവം പരിഗണിച്ചാണ് കോടതി തീരുമാനം.കേസുമായി…

0 Comments

ലിറ്ററിന് 11 രൂപയ്ക്ക് ഒരുകുപ്പി വെള്ളം; വേനൽ കടുത്തതോടെ കുപ്പിവെള്ള വിപണിയിലെ ചൂഷണമില്ലാതാക്കാൻ സപ്ലൈകോ ഇടപെടുന്നു

കൊച്ചി: കേരളത്തില്‍ വേനൽ കടുത്തതോടെ കുപ്പിവെള്ള വിപണിയിലെ ചൂഷണമില്ലാതാക്കാൻ സപ്ലൈകോ ഇടപെടുന്നു. ഇന്ന് മുതൽ സപ്ലൈകോയുടെ 1560 ഔട്ട‌്‌ലെറ്റ‌ുകൾ വഴി ലിറ്ററിന‌് 11 രൂപയ‌്ക്ക‌് കുപ്പിവെള്ളം ലഭ്യമാക്കും.…

0 Comments

നടിയെ ആക്രമിച്ച കേസ്; സുപ്രീംകോടതിയിലെ ഹര്‍ജിയില്‍ തീര്‍പ്പാകും വരെ കുറ്റംചുമത്തരുതെന്ന ദിലീപിന്‍റെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു

കൊച്ചി: നടിയെ വാഹനത്തിനുള്ളില്‍ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനതെിരേ ഉടന്‍ കുറ്റം ചുമത്തില്ല. കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലെ ഹര്‍ജിയില്‍ തീര്‍പ്പാകും വരെ കുറ്റംചുമത്തരുതെന്ന ദിലീപിന്‍റെ ആവശ്യം സംസ്ഥാന…

0 Comments

തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്‍റെ ക്രൂരമര്‍ദനത്തിന് ഇരയായ ഏഴു വയസ്സുകാരന്‍റെ ആരോഗ്യനില അതീവ ഗുരുതരം ; തലച്ചോര്‍ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച അവസ്ഥ

കൊച്ചി: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്‍റെ ക്രൂരമര്‍ദനത്തിന് ഇരയായി മരണത്തോട് മല്ലടിക്കുന്ന ഏഴു വയസ്സുകാരന്‍റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. തലച്ചോര്‍ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്…

0 Comments