അടിയന്തിരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധിയും സഞ്ജയ് ഗാന്ധിയും തോറ്റതുകൊണ്ടാണ്ഞാന്‍ ഇന്ന് ജീവിച്ചിരിക്കുന്നത്: ബാലചന്ദ്രന്‍ ചുള്ളിക്കാട്

രാജ്യത്ത് അടിയന്തിരാവസ്ഥയ്ക്ക് ശേഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധിയും സഞ്ജയ് ഗാന്ധിയും തോറ്റതുകൊണ്ടാണ് താനിന്ന് ജീവിച്ചിരിക്കുന്നതെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. എറണാകുളം രാജേന്ദ്ര മൈതാനത്ത് പി. രാജീവിന്‍റെ…

0 Comments

‘അമ്മ അറിയാതെ ബാങ്ക് അക്കൗണ്ടില്‍ പണം പിന്‍വലിച്ചു; ശബരിമല മുന്‍ തന്ത്രി കണ്ഠരര് മോഹനര്‍ക്കെതിരെ ഹൈക്കോടതിയില്‍ അമ്മയുടെ പരാതി

കൊച്ചി: ശബരിമല ക്ഷേത്രത്തിലെ മുന്‍ തന്ത്രി കണ്ഠരര് മോഹനര്‍ക്കെതിരെ പരാതിയുമായി അമ്മ. തന്‍റെ പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍ നിന്ന് താന്‍ അറിയാതെ കണ്ഠരര് മോഹനര്‍ പണം പിന്‍വലിച്ചെന്നാണ്…

0 Comments

ഹസൻ നിങ്ങള്‍ എന്‍റെ ഹീറോ; നിങ്ങളുടെ മനുഷ്യത്വം നിറഞ്ഞ പ്രവൃത്തി എല്ലായിപ്പോഴും ഓര്‍മ്മയിലുണ്ടാകും; ആംബുലന്‍സ് ഡ്രൈവറെ അഭിനന്ദിച്ച് നിവിൻ പോളി

കൊച്ചി: കേവലം15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് മംഗലാപുരത്ത് നിന്നും കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് ആംബുലൻസ് പറന്നെത്തിയപ്പോള്‍ ഏവരുടെയും കണ്ണ് പതിച്ചത് ആംബുലന്‍സിന്‍റെ വളയം പിടിച്ച…

0 Comments

എറണാകുളത്തെ ബി.ജെ.പി സ്ഥാനാർത്ഥി അൽഫോൻസ് കണ്ണന്താനത്തിനും കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രനും തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് ഒരാൾ

എറണാകുളത്തെ ബി.ജെ.പി സ്ഥാനാർത്ഥി അൽഫോൻസ് കണ്ണന്താനത്തിനും കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രനും തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത് ഒരാൾ. ലക്ഷ്‌മി.ആർ.ഷേണായിയുടെ നേതൃത്വത്തിലുള്ള കമ്പനിയാണ് ഇരുവർക്കും വേണ്ടി സോഷ്യൽ മീഡിയയില്‍…

0 Comments

ജാലിയന്‍ വാലാബാഗിന്‍റെ നൂറാം വാര്‍ഷികം: നാടിന്‍റെ ചരിത്ര വഴികള്‍ വീണ്ടെടുക്കാന്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഒ.ബി.സി സെല്‍ നാടകവുമായി രംഗത്ത്

ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഉണങ്ങാത്ത മുറിവായി ഇന്നും നിലകൊള്ളുന്ന സംഭവമായ ജാലിയന്‍വാല ബാഗ് നാടകമാവുന്നു. ജാലിയന്‍ വാലാബാഗിന്‍റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ കേരള പ്രദേശ് കോണ്‍ഗ്രസ്…

0 Comments

കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസ്: പ്രതികൾക്ക് ക്വട്ടേഷന്‍ നൽകിയത് രവി പൂജാരിയുടെ കാസര്‍കോട്ടെ സംഘം

കൊച്ചി: കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസിലെ ക്വട്ടേഷന്‍ 30,000 രൂപയ്ക്ക്. കേസില്‍ ഇന്നലെ അറസ്റ്റിലായ ബിലാലിനും വിപിനുമായാണ് പണം നല്‍കിയത്. കുപ്രസിദ്ധ അന്താരാഷ്ട്ര കുറ്റവാളി രവി പൂജാരിയുടെ…

0 Comments

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്വീകരണത്തിൽ പച്ചയല്ലാതെ എന്താണ് കാണാനുണ്ടായിരുന്നത്?; വർഗീയതയുമായി മോഡിക്കും യോഗിക്കും അമിത് ഷായ്ക്കും പിന്നാലെ കണ്ണന്താനവും

കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റിന് രാഹുല്‍ ഗാന്ധി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വയനാട് ചുരം കയറി വരണമെന്നത് ഏറ്റവും വലിയ നാണക്കേടാണെന്ന് എറണാകുളത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം.…

0 Comments

സുനില്‍ പി. ഇളയിടത്തിന്‍റെ പ്രഭാഷണത്തിന് മദ്രാസ് ഐ.ഐ.ടിയില്‍ വിലക്ക്; പ്രതിഷേധവുമായി മലയാളി വിദ്യാര്‍ത്ഥികള്‍

  സുനില്‍ പി. ഇളയിടത്തിന്‍റെ പ്രഭാഷണത്തിന് മദ്രാസ് ഐ.ഐ.ടി അധികൃതരുടെ വിലക്ക്. ഐ.ഐ.ടി മദ്രാസിലെ മലയാളി വിദ്യാര്‍ത്ഥി കൂട്ടായ്മയായ കേരള കലാ സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകീട്ട്…

0 Comments

നോട്ട് നിരോധനത്തിലെ അഴിമതി; മുക്കാൽ പങ്ക് ഇന്ത്യക്കാരും ഇപ്പോഴും കേട്ടു കാണില്ല; ഇനി കേൾക്കാൻ പോകുന്നുണ്ടോ എന്നും അറിയില്ല

  ശ്രീകാന്ത് പി.കെ ഇന്ത്യ കേട്ട ഏറ്റവും വലിയ സാമ്പത്തിക അഴിമതിയാണ് കപിൽ സിബൽ വാർത്താ സമ്മേളനം നടത്തി പറഞ്ഞിരിക്കുന്നത്.ഇന്ത്യ കേട്ടത് എന്നു പറഞ്ഞു കൂട,മുക്കാൽ പങ്ക്…

0 Comments

കെ.എം മാണി: വിടപറഞ്ഞത് കേരളാ രാഷ്ട്രീയത്തിലെ റിക്കോഡുകളുടെ തോഴന്‍

കെ.എം മാണി വിടപറഞ്ഞതോടെ അവസാനിക്കുന്നത് കേരളാ രാഷ്ട്രീയത്തിലെ ഒരു യുഗമാണ്. റിക്കോഡുകളുടെ കളിത്തോഴനായിരുന്നു കെ.എം മാണി എന്ന് ഒറ്റവാക്കില്‍ പറയാം. കോട്ടയം ജില്ല മീനച്ചിൽ താലൂക്കിലെ മരങ്ങാട്ടുപള്ളിയിൽ…

0 Comments